കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ കണ്ണൂരില്‍ വെട്ടിക്കൊലപ്പെടുത്തി

എബിവിപി നേതാവായിരുന്ന ശ്യാമപ്രസാദിനെ കൊലചെയ്ത കേസില്‍ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദ്ദീന്‍.

ഇനി ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യയെ പരാജയപ്പെടുത്തും: പാക് സൈനിക മേധാവി

ഇപ്പോഴുള്ള അഞ്ചാം തലമുറ യുദ്ധത്തില്‍ പാകിസ്താന്‍ തന്നെയായിരിക്കും ജയിക്കുക എന്ന് ഖമര്‍ ജാവേദ് പറയുകയായിരുന്നു.

എംഎൽഎ എംസി കമറുദ്ദീനെതിരെ ഒരു വഞ്ചന കേസ് കൂടി; ആകെ കേസുകൾ 13

2019 ഒക്ടോബറോടെ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ വിവിധ ശാഖകൾ പൂട്ടിയതിനെ തുടർന്നാണ് കാസര്‍കോട് ജില്ലയിലെ കള്ളാർ സ്വദേശികളായ സുബീറും അഷ്റഫും

നാല് കിസ്ത്യന്‍ സംഘടനകളുടെ വിദേശ സഹായം സ്വീകരിക്കാനുള്ള ലൈസന്‍സ് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍

മഹാരാഷ്ട്രയിലെ മുംബൈയില്‍ വെച്ച് ഈ സംഘടനകള്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗത്തില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചുകൊണ്ട്‌ ബജ്രംഗദള്‍ പരാതി നല്‍കിയിരുന്നു.

ധനമന്ത്രി തോമസ് ഐസകിന് കൊവിഡ്; സ്ഥിരീകരിച്ചത് ആന്റിജൻ പരിശോധനയില്‍

കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയെ നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോവിഡിന് ഹോമിയോ പ്രതിരോധമരുന്ന്; ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഐഎംഎ

മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ശാസ്ത്രീയ അടിത്തറയില്ലാതെ നടത്തുന്ന പ്രസ്താവന അംഗീകരിക്കില്ല എന്നും ഐഎംഎ

Page 689 of 1761 1 681 682 683 684 685 686 687 688 689 690 691 692 693 694 695 696 697 1,761