ജപ്പാന്‍ തീരത്തേക്ക് അതിശക്തമായ ചുഴലിക്കാറ്റെത്തുന്നു; 8 ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കാന്‍ ഭരണകൂടം

നിലവിൽ ജപ്പാന്‍ തീരത്തു നിന്നും കേവലം 70 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ഹൈഷാന്‍ എത്തിയിരി ക്കുന്നത്.

പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഒരുമിച്ച് നില്‍ക്കും; തീരുമാനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 22 കക്ഷികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

ഇന്ത്യയിലെ തീവ്ര ഇസ്ലാമിക സംഘടനകൾക്കും ഐസിസ് ഉപവിഭാഗങ്ങൾക്കും പണം നല്‍കുന്നത് തുര്‍ക്കി

ഇന്ത്യയുടെ നേര്‍ക്ക് ആക്രമണം അഴിച്ചുവിടുന്നതിനായി പാകിസ്ഥാന്‍റെ മേൽ തുർക്കി സമ്മർദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

പ്രധാനമന്ത്രി മറ്റ് രാജ്യങ്ങൾ കോവിഡിനെ മറികടന്നത് എങ്ങിനെയെന്ന് നോക്കി കാണണം; പി ചിദംബരം

ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും അതിന്റെ നേട്ടം കൈവരിക്കാനാകാതെ പോയ ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

Page 690 of 1761 1 682 683 684 685 686 687 688 689 690 691 692 693 694 695 696 697 698 1,761