കൊറോണയിൽ മറ്റു രാജ്യങ്ങൾ ഇല്ലാതായാലും തങ്ങൾ രക്ഷപെട്ടാൽമതിയെന്ന് അമേരിക്ക; സുരക്ഷാ ഉപകരണങ്ങൾ പൂഴ്ത്തിവയ്ക്കുന്നു, കാനഡയിലേക്കുള്ള മാസ്കുകളുടെ കയറ്റുമതി തടഞ്ഞു

ഇപ്പോൾ കൊറോണയ്‌ക്കെതിരെയുള്ള കാനഡയുടെ പോരാട്ടത്തെ അമേരിക്ക അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. കാനഡയിലേക്കുള്ള മൂന്ന് മില്യണ്‍ മാസ്‌കുകളുടെ കയറ്റുമതി അമേരിക്ക തടഞ്ഞെന്ന് ഒന്താരിയോ

രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊറോണ സ്ഥിരീകരിച്ചു; ചൈനയ്ക്ക് വീണ്ടും പുതിയ വെല്ലുവിളി

ഇത്തവണ രോഗലക്ഷണങ്ങളില്ലാത്തവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.32 പേര്‍ക്ക് ഇന്നലെ മാത്രം ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചു. അതില്‍ മുപ്പത് പേര്‍ക്കും

നാലുമാസം സമയമുണ്ടായിട്ടും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയില്ല, രാജ്യം പോകുന്നത് നാശത്തിലേക്ക്; നാലുമണിക്കൂറിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കമലഹാസൻ

രാജ്യത്ത് ആവസ്യമായ മുന്നൊരുക്കങ്ങൾ നടത്താതെ അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കമൽഹാസൻ.കോവിഡ്

കോവിഡ് -19; ഇന്ത്യയില്‍ ചിലയിടത്ത് സമൂഹവ്യാപനം ആരംഭിച്ചതായി എയിംസ് ഡയറക്ടര്‍;ആരംഭഘട്ടത്തില്‍ തന്നെ ഇതിനെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ ഭയപ്പെടേണ്ടത്തില്ല

തിങ്കളാഴ്ച വരെയുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4281 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. 132 മരണം റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താനില്‍ സ്ഥിതി അതീവ ഗുരുതരം; മാസ്‌കും ഗ്ലൗസുമില്ല: പ്രതിഷേധിച്ച ആരോഗ്യപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

രാജ്യത്തുടനീളമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ആഴ്ചകളായി സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് കൊറോണ രോഗികളെ ചികിത്സിക്കുന്നത്.

കർണാടക അതി‍ർത്തി പ്രശ്നം: കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ ബാ​ധ്യ​ത നി​റ​വേ​റ്റി​യി​ല്ലെ​ന്ന കേരളത്തിൻ്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതിയിൽ

അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​നും ഇ​ത് ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്ന​താ​യും കേ​ര​ളം സ​മ​ര്‍പ്പി​ച്ച മ​റു​പ​ടി​സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ല്‍ ബോ​ധി​പ്പി​ച്ചു.

പ്രതിരോധ നടപടികളിൽ പരാജയപ്പെട്ട് പാകിസ്താൻ; കൊവി‍ഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ പോലും സംവിധാനമില്ല

ലോകരാജ്യങ്ങളൊന്നടങ്കം കൊറോണ വൈറസിനെതിരെ പടപൊരുതുകയാണ്. എന്നാൽ ഈ സാഹചര്യത്തിലും പ്രതിരോധ നടപടികൾ പോലും ശക്തമാക്കാനാകാതെ പരാജയപ്പെട്ട് നിൽക്കുകയാണ്

മദ്യം കിട്ടാനില്ല; ഒടുവിൽ പെയിന്റ് വാര്‍നിഷില്‍ വെള്ളം ചേര്‍ത്ത് കുടിച്ച മൂന്നുപേർ മരിച്ചു

ലോക് ഡൗണിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് മൂന്നു പേർ കൂടി ജീവനൊടുക്കി. പെയിന്റ് വാർണീഷിൽ വെള്ളം ചേർത്ത് കുടിച്ച

പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ രണ്ടുകോടി മരണം അല്ലെങ്കിൽ നാലുകോടി; മുന്നറിയിപ്പുമായി ഗവേഷകർ

ലോകത്ത് കൊവിഡ് 19 ബാധമൂലം ഉണ്ടാകുന്ന മരണങ്ങൾ രണ്ടു കോടി കവിയുമെന്ന് ഗവേഷകർ. ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചാലും

മെഴുകുതിരികളും, പാത്രം മുട്ടലുമല്ല രാജ്യത്ത് അടിയന്തരമായി വേണ്ടത് 2.7 കോടി മാസ്‌കുകളും 50,000 വെന്റിലേറ്ററുകളും; കൊവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു!

ഇന്ത്യയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം നാലായിരം കടന്നിരിക്കുകയാണ്. കഴിഞ്ഞ 12 മണിക്കൂറിനിടെ 490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Page 720 of 1761 1 712 713 714 715 716 717 718 719 720 721 722 723 724 725 726 727 728 1,761