‘കൊറോണക്കെതിരെ ഞാൻ ചൊല്ലിയ ഗോ കൊറോണ മുദ്രാവാക്യമാണ് ഇന്ന് ലോകം മുഴുവന്‍ ചെല്ലുന്നത്’: കേന്ദ്രമന്ത്രി രാം ദാസ് അത്താവാലെ

ഡല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ താന്‍ ഉപയോഗിച്ച ‘മന്ത്രം’ ഇന്ന് ലോകം മുഴുവന്‍ ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാം ദാസ്

ആശങ്കയോടെ ആരോഗ്യ മേഖല : മുംബൈയിലെ ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് ബാധ

26-ൽ ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്. ഇവരെ തൽക്കാലം ആശുപത്രിയിൽത്തന്നെ ക്വാറന്‍റൈൻ ചെയ്തിരിക്കുകയാണ്. ഈ ആശുപത്രിയെ കണ്ടെയ്ൻമെന്‍റ് മേഖല (അടച്ചുപൂട്ടിയ മേഖല)

യാത്രാവിലക്ക് പ്രഖ്യാപിക്കുന്നതിന് മുൻപ് ചൈനയിൽ നിന്ന് അമേരിക്കയിലെത്തിയത് നാലുലക്ഷം പേർ, ആയിരം പേർ വുഹാനിൽ നിന്നും

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്തിയരുന്നു എന്നാൽ യാത്രാവിലക്ക് പ്രാബല്യത്തിൽ വരുന്നതിനു മുൻപ് അമേരിക്കയിലെത്തിയത്

മഹാമാരിയില്‍ മരണം 68000 കവിഞ്ഞു; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3577 ആയി

രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ വേഗത കൂടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് കേസുകൾ ഇരട്ടിയാകുന്നതിന്റെ നിരക്ക്

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം : സമൂഹ വ്യാപന സാധ്യതകൾ ഒരുക്കി അങ്ങിങ്ങായി ജനങ്ങൾ തടിച്ചു കൂടി

സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു.

‘ഇന്ത്യയിൽ കൊവിഡ് പ്രതിരോധക്കിറ്റില്‍ പാത്രവും വിളക്കുമാണ് പ്രധാനം; സുരക്ഷാ ഉപകരണങ്ങളില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ പണയംവച്ച് ജോലിചെയ്യുന്നു; രാഹുല്‍

പ്രധാനമന്ത്രിയുടെ വിളക്ക് തെളിക്കലും പാത്രം കൊട്ടലുമടക്കമുള്ള ആഹ്വാനങ്ങളെയും ഒരു ചിത്രത്തിലൂടെ രാഹുല്‍ വിമര്‍ശിച്ചു.

ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി ഓപ്പറേഷൻ സാഗർ റാണി

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍

കൊവിഡ് 19 മരുന്നുകൾക്കു പുറമെ ടെസ്റ്റിംഗ് കിറ്റുകളുടെ കയറ്റുമതിയിലും നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കൊവിഡ് ടെസ്റ്റിംഗ് കിറ്റുകളുടെ കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ. കൊവിഡ്

മനുഷ്യ ജീവനെടുക്കുന്ന പിടിവാശിയുമായി കർണാടക;ചികിത്സ കിട്ടാതെ ഒരാൾകൂടി മരിച്ചു

അതിർത്തിയടച്ചിട്ട കർണാടകത്തിന്റെ നടപടിയെത്തുടർന്ന് ചികിത്സ കിട്ടാതെ ഇന്ന് ഒരാൾകൂടി മരണപ്പെട്ടു. അതിര്‍ത്തി ഗ്രാമമായ ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്.

Page 721 of 1761 1 713 714 715 716 717 718 719 720 721 722 723 724 725 726 727 728 729 1,761