കോവിഡ് 19: നിസാമുദ്ദിൻ സമ്മേളനം പ്രതിരോധ നടപടികൾക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി

അദൃശ്യനായ ശത്രുവിനെതിരായ പോരാട്ടത്തില്‍ അലസതയ്ക്കോ, അലംഭാവത്തിനോ സ്ഥാനമില്ലെന്നും യോഗം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

സാലറി ചലഞ്ചെന്നപേരിൽ ഗുണ്ടാ പിരിവ് അനുവദിക്കില്ല; പ്രതിപക്ഷ നേതാവ്

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫണ്ടുസ്വരൂപിക്കുന്നതിന്റെ ഭാഗമായി സലറി ചലഞ്ചിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാലറി

കൊറോണയെ പ്രതിരോധിക്കാൻ ദീപം തെളിയിക്കൽ; ഷോ മാത്രമെന്ന് ശശി തരൂർ, ദുരന്ത കാലത്തെ പ്രഹസനമെന്ന് രാമചന്ദ്ര ഗുഹ

വീടുകളിലെ വൈദ്യുതി വെളിച്ചങ്ങൾ അണച്ച് ചെറുവെളിച്ചങ്ങൾ തെളിയിക്കാൻ ആഹ്വാനം ചെയ്ത മോദിയെ വിമർശിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരും,

കൊവിഡ്19; അടുത്ത നാലാഴ്ചകള്‍ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ.രോഗവ്യാപനത്തിന്റെ കാര്യത്തില്‍ അടുത്ത നാലാഴ്ചകള്‍ നിര്‍ണായകമാണെന്ന്

‘കൊവിഡ് 19 നിസാര പനി, ആരും മരിക്കില്ല’; ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനക്ക് പിന്നാലെ ബ്രസീല്‍ പ്രസിഡന്റ് ഐസൊലേഷനില്‍

ഇതൊരു ചെറിയ പനി മാത്രമാണ്. കോവിഡ് കൊണ്ടെന്നും നിങ്ങൾ മരിക്കാൻ പോകുന്നില്ല.’’ബോൾസോനാരോ പറഞ്ഞു.

‘ലോക്ക്ഡൗണിനേക്കാൾ മുകളിലാടോ രാമനവമി ആഘോഷം’; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി തെലങ്കാനയില്‍ മന്ത്രിമാരുടെ രാമനവമി ആഘോഷം

രാമനവമിയോടനുബന്ധിച്ചുള്ള റാലിയില്‍ പങ്കെടുത്ത് തെലങ്കാന മന്ത്രിമാര്‍.

ലോക്ക്ഡൗൺ നീണ്ടേക്കും! സൂചന നൽകി പ്രധാനമന്ത്രി; കൊവിഡിനെ പ്രതിരോധിക്കാൻ തന്ത്രങ്ങൾ ആവിഷ്‌കരിക്കണം

ഏപ്രിൽ 15ന് ശേഷം ലോക്ക് ഡൗൺ അവസാനിച്ച ശേഷം തോന്നിയതുപോലെ പ്രവർത്തിച്ചാൽ ലോക്ക്ഡൗണിന്റെ ഗുണങ്ങൾ ഇല്ലാതെയാകുമെന്നും മോദി പറഞ്ഞു.

കൊവിഡ് 19 എന്നൊരു വൈറസില്ല മറ്റ് രാജ്യങ്ങളുടെ മതിഭ്രമം; ‘മോഹനൻ വൈദ്യനെ വെല്ലുന്ന’ പ്രസ്താവനയുമായി ഒരു രാഷ്ട്രപതി

രണ്ടാഴ്ച മുന്‍പ് വോഡ്കയും സോണ ബാത്തും കൊറോണ വൈറസിനെ തുരത്തുമെന്ന അലക്സാണ്ടറിന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.

കോടതിക്ക് മുന്നിൽ മുട്ട് മടക്കി കർണാടക; കാസര്‍കോട് അതിര്‍ത്തി തുറന്നു

.ദേശീയപാതകള്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍പ്പെട്ട വിഷയമാണെന്നും ഇവയിലൂടെയുള്ള സഞ്ചാരം ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും കോടതി ഉത്തരവിൽ പറയുന്നു.

നിസാമുദ്ദീന്‍ മര്‍ക്കസ് ഒഴിയാന്‍ തയ്യാറായില്ല, അമിത്ഷാ ഇടപെട്ടു, രാത്രി രണ്ടു മണിക്ക് ഡോവല്‍ എത്തി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡോവല്‍ ഇടപെട്ടതെന്നാണ് ദേശീയ മാധ്യമം ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Page 723 of 1761 1 715 716 717 718 719 720 721 722 723 724 725 726 727 728 729 730 731 1,761