കൊവിഡ് 19; സംസ്ഥാനം പരിപൂർണമായി അടച്ചിടണം, ജനങ്ങളുടെ സഹകരണം ആശങ്കപ്പെടുത്തുന്നതാണ്

സംസ്ഥാനം പരിപൂർണമായി അടച്ചിടുന്ന നടപടി സ്വീകരിക്കുന്നതിന് മുൻപുതന്നെ എല്ലാവർക്കും ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം.

കൊവിഡ്19; സുപ്രീം കോടതിയും അടച്ചു, അഭിഭാഷകര്‍ കോടതിയിലെത്തരുതെന്ന് നിര്‍ദേശം

രാജ്യത്ത് കൊവിഡ്19 വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതിയും അടച്ചിടാന്‍ തീരുമാനം. വൈറസ്ബാധ രണ്ടാം ഘട്ടത്തിലൂടെ കടന്നുപോകുന്നതി പരിഗണിച്ചാണ് നടപടി.

ലോകം മുഴുവന്‍ കൊറോണയ്‌ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കുമ്പോഴും, ആവശ്യത്തിനു സുരക്ഷാ സംവിധാനങ്ങളില്ലാതെ ശുചീകരണത്തൊഴിലാളികള്‍

ലോകം മുഴുവന്‍. കൊറോണ വൈറസ് വ്യാപിക്കുകയാണ്. കേരളത്തിലും ദിനം പ്രതി രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. സംസ്ഥാനമമാകെ കൊറോണയെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍

ഉയർന്നു പൊങ്ങാതെ വിമാനങ്ങൾ : പ്രവാസികളായ ഉറ്റവരുടെ മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ കണ്ണീരുമായി വീട്ടുകാർ കാത്തിരിപ്പിൽ

കൊറോണ വൈറസ് വ്യാപിച്ച സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ സാധാരണ മരണങ്ങളിൽപ്പോലും സങ്കീർണമായത്.

യുകെയില്‍ നിന്ന് എറണാകുളത്ത് എത്തിയ രണ്ടുപേര്‍ നിരീക്ഷണത്തില്‍ നിന്നു മുങ്ങി

വിദേശത്തു നിന്ന് എത്തിയതിനെ തുടര്‍ന്ന് എറണാകുളത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ മുങ്ങി. പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചു കൊന്ന ശ്രീറാം വെങ്കിട്ടരാമന്‍ വീണ്ടും സര്‍വീസില്‍, അതും ആരോഗ്യ വകുപ്പില്‍

മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ കാറിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തു.ആരോഗ്യ വകുപ്പിലാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്. നിമനം

Page 728 of 1761 1 720 721 722 723 724 725 726 727 728 729 730 731 732 733 734 735 736 1,761