കൊവിഡ് ഭീതിയിൽ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ; പുറത്തിറങ്ങരുതെന്ന്​ കലക്​ടർ

രോഗലക്ഷണമുള്ളവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്​. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക്​ മാത്രമേ പുറത്തിറങ്ങാവു.

ഇറ്റലിയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യസംഘം നാട്ടിലെത്തി

മെഡിക്കല്‍ സംഘം ഇറ്റലിയില്‍ എത്തി നടത്തിയ പരിശോധനയില്‍ കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയവരാണ് ഇന്ന് എത്തിയത്.

അമേരിക്കയില്‍ അടിയന്തരാവസ്ഥ: 3.65 ലക്ഷം കോടി സഹായം നല്‍കി ട്രംപ്‌

യൂറോപ്പ് കോവിഡ് 19ന്റെ വ്യാപനത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. ചൈനയേക്കാള്‍ ദൈനംദിന വ്യാപന തോത് യൂറോപ്യന്‍ രാജ്യങ്ങളില്‍

കോവിഡ് 19; അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രിംകോടതി

: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രിംകോടതി

അങ്ങയെ കാണുമ്പോൾ ചെസ്സുകളിയിൽ തോറ്റ അരശുമ്മൂട്ടിൽ അപ്പുക്കുട്ടനെ ഓർമ വരുന്നത് കൊണ്ട്, ഞാനീ ചിത്രം എന്നന്നേക്കുമായി നശിപ്പിച്ചു കളയുന്നു; ചെന്നിത്തലക്കെതിരെ കോൺ​ഗ്രസ് പ്രവർത്തകന്റെ കുറിപ്പ്

ആരോ​ഗ്യ മന്ത്രി കെ.കെ ശെെലജ ടീച്ചറുടെ നേതൃത്വത്തിൽ രാപ്പകൽ പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നു വരുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ്

Page 736 of 1761 1 728 729 730 731 732 733 734 735 736 737 738 739 740 741 742 743 744 1,761