പൗരത്വഭേദഗതി അനുകൂല റാലി;കളക്ടറുടെ മുടിപിടിച്ച് വലിച്ച് ബിജെപിയുടെ അതിക്രമം
പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് നടന്ന പ്രകടനത്തിനിടയില്‍ രാജ്ഘട്ട് ഡെപ്യൂട്ടി കളക്ടര്‍ പ്രിയ വര്‍മയെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍.
പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് നടന്ന പ്രകടനത്തിനിടയില്‍ രാജ്ഘട്ട് ഡെപ്യൂട്ടി കളക്ടര്‍ പ്രിയ വര്‍മയെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍.
നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പില്‍കണ്ട് പ്രകടനപത്രികയ്ക്ക് മുന്നോടിയായി വാഗ്ദാനങ്ങളുടെ ലഘുലേഖ പുറത്തിറക്കി
നടി ശബാന ആസ്മി സഞ്ചരിച്ച കാര്അപകടത്തില്പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്ക് എതിരെ അമിതവേഗത്തിന് കേസെടുത്ത് പോലീസ്
വാഹനങ്ങളില്‍ ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ ഫാസ്റ്റ്ടാഗ് റീചാര്‍ജിനിടെ ഓണ്‍ലൈന്‍ തട്ടിപ്പും റിപ്പോര്‍ട്ട് ചെയ്തു
കോഴിക്കോട്: ഡിസി ബുക്ക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവലിലെ ഗവര്‍ണര്‍ പങ്കെടുക്കേണ്ട പരിപാടി ഒഴിവാക്കി. സുരക്ഷാ കാരണങ്ങളാലാണ് പരിപാടി ഒഴിവാക്കിയതെന്ന്
വിഭജനനയം പറഞ്ഞ് ജനങ്ങളെ ബ്രെയിന്‍വാഷ് ചെയ്യുന്ന നേരം കൊണ്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ ദയവ് ചെയ്ത് പ്രളയബാധിത പ്രദേശങ്ങളെ സന്ദര്‍ശിക്കണമെന്ന്
നിര്‍ഭയാ കേസിലെ പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്ന് സുപ്രിംകോടതി അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്ങിന്റെ പ്രസ്താവനക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി മാതാവ് ആശാദേവി
പൗരത്വം ജനങ്ങളുടെ അവകാശംമാത്രമല്ല സമൂഹത്തോടുള്ള ഉത്തരവാദിത്തം കൂടിയുണ്ടെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ.
കല്‍ബുര്‍ഗി കൊലക്കേസില്രണ്ട് പ്രധാന പ്രതികളെയും ഇതുവരെ പിടിക്കാനായില്ലെന്ന് എസ്ഐടി സുപ്രിംകോടതിയില്‍
മുംബൈ: സവര്‍ക്കറുടെ ത്യാഗം മനസിലാക്കാന്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ രണ്ട് ദിവസം താമസിക്കണമെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത്. വീര്‍