പൗരത്വഭേദഗതിയും എന്‍ആര്‍സിയും നടപ്പാക്കില്ല,ജനങ്ങള്‍ സാക്ഷി,നാട് സാക്ഷി: മുഖ്യമന്ത്രി

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ

വിദ്യാര്‍ത്ഥിനികളോട് പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞ അധ്യാപകന് സസ്‌പെന്‍ഷന്‍

കൊടുങ്ങല്ലൂര്‍ സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപകനെ വിദ്യാഭ്യാസവകുപ്പ് സസ്‌പെന്റ് ചെയ്തു.മുസ്ലിം

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ജയില്‍മോചിതനായി

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി. ആസാദിനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകരാണ് തീഹാര്‍ ജയിലിന് മുന്നിലെത്തിയത്

കല്യാണിന് രണ്ട് ഷോറൂമുകള്‍ കൂടി; ബുട്ടീക് ഔട്ട്‌ലെറ്റ് ബംഗളുരുവിലും ബ്രൈഡല്‍ എക്‌സ്‌ക്യൂസിവ് ഷോറും ചണ്ഡിഗഡിലും

ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് പുതിയ രണ്ട് ഷോറൂമുകള്‍ കൂടി ആരംഭിച്ചു.

ബംഗളുരുവില്‍ മലയാളികളായ മുസ്ലിംവിദ്യാര്‍ത്ഥികള്‍ പാകിസ്താനികളെന്ന് ആരോപിച്ച് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

അര്‍ധരാത്രി ചായക്കുടിക്കാന്‍ പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം.

കാശ്മീരില്‍ ഏറ്റുമുട്ടലിൽ ഹിസ്ബുള്‍ മുജാഹിദീന്‍ തലവനെ വധിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഭീകരനായ ഹറൂണ്‍ ഹഫാസ് കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദീന്റെ

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം തുടരുന്നു

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിൽ കോൺഗ്രസിനുള്ളിൽ തർക്കം തുടരുകയാണ്. ഒ​രാ​ള്‍​ക്ക് ഒ​രു പ​ദ​വി എ​ന്ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ

Page 804 of 1761 1 796 797 798 799 800 801 802 803 804 805 806 807 808 809 810 811 812 1,761