ആദിത്യനാഥ് സര്‍ക്കാരിന്റെ പേരുമാറ്റല്‍ പരിപാടി തുടരുന്നു; ഇനി ഗാഗ്രനദിയുടെ പേര് സരയൂ

രണ്ട് ജില്ലകളുടെയും ഒരുറെയില്‍വേ സ്‌റ്റേഷന്റെയും പേര് മാറ്റിയതിന് പിന്നാലെ നദിയുടെ പേരിലും മാറ്റം

വിവേചനമില്ലാത്ത രാജ്യത്തേക്ക് നാടുകടത്തി തരൂ; രാഷ്ട്രപതിക്ക് ഉനാ അതിക്രമം നേരിട്ട ദളിത് യുവാക്കളുടെ അപേക്ഷ

ഉനയില്‍ പശുവിന്റെ തൊലിയുരിച്ചതിന് സവര്‍ണരുടെ ആക്രമണത്തിന് ഇരയായ സംഭവം ഇന്ത്യന്‍ ദളിത് രാഷ്ട്രീയത്തിന് പുതിയ ദിശ പകര്‍ന്ന സംഭവമാണ്. ഏഴ്

യേശുവിന്റെ 114 അടി ഉയരമുള്ള പ്രതിമ; കര്‍ണാടകയില്‍ ആര്‍എസ്എസ് പ്രതിഷേധം

യേശു ക്രിസ്തുവിന്റെ ഏര്‌റവും വലിയ പ്രതിമ നിര്‍മിക്കാനിരിക്കുന്ന കനകപുരയില്‍ പ്രതിഷേധവുമായി ആര്‍എസ്എസും വിഎച്ച്പിയും

ജാമിഅ ക്യാമ്പസില്‍ അനുമതിയില്ലാതെ കയറിയ പൊലീസിനെതിരെ നടപടി: വൈസ്ചാന്‍സലര്‍

ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ഡിസംബര്‍ 15ന് നടന്ന സംഘര്‍ഷത്തില്‍ പൊലീസിനെതിരെ നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍.

ബാഗ്ദാദില്‍ യുഎസ് സൈനിക താവളത്തിലേക്ക് വീണ്ടും റോക്കറ്റ് ആക്രമണം

ബാഗ്ദാദിനടുത്തുള്ള സൈനിക താവളത്തിലേക്ക് വീണ്ടും റോക്കറ്റാക്രമണം. സഖ്യസേനയിലെ സൈനികരും യുഎസ് സൈന്യവും തമ്പടിച്ചിരുന്ന അല്‍ബലാദ് വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്

നിയമവിരുദ്ധമായി എന്തു നിര്‍മ്മിച്ചാലും പൊളിക്കേണ്ടി വരും; ജി സുധാകരന്‍

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച നടപടിയെ അനുകൂലിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. അനധികൃതമായി നിര്‍മ്മിച്ച ഫ്‌ളാറ്റുകളാണവ. അതു നിലത്തു വീഴുമ്പോള്‍

യോഗിയും കൂട്ടരും കാഷായ വേഷം ധരിച്ച കള്ള സന്യാസിമാരെന്ന് കെ മുരളീധരന്‍

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. യോഗിയും കൂട്ടരും കാഷായ

”ഇവിടെ മുസ്ലിമും ക്രിസ്ത്യനും അടക്കം ഒരമ്മ പെറ്റ മക്കളെ പോലെയാണ് ജീവിക്കുന്നത്”;പൗരത്വഭേദഗതിയില്‍ മോഡിയുടെ പ്രസംഗത്തെ തള്ളിപ്പറഞ്ഞ് രാമകൃഷ്ണമിഷന്‍

പൗരത്വഭേദഗതിയെ അനുകൂലിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതികരണത്തെ തള്ളി രാമകൃഷ്ണ മിഷന്‍.

ഭരണഘടന ഓഡിറ്റിങ്ങിന് വിധേയമാക്കണം; ജനങ്ങള്‍ക്ക് കത്തുമായി ജെ.ചലമേശ്വര്‍ അടക്കമുള്ള എട്ട് പ്രമുഖ വ്യക്തികള്‍

രാജ്യത്ത് ഭരണഘടനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആത്മപരിശോധനയ്ക്കും ഓഡിറ്റിങ്ങിനും ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള പ്രധാനപ്പെട്ട

Page 807 of 1761 1 799 800 801 802 803 804 805 806 807 808 809 810 811 812 813 814 815 1,761