ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം; സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു

മതംമാറിയ ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു

ഇറാഖിലുള്ള ഇന്ത്യക്കാര്‍ കരുതിയിരിക്കണം; മുന്നറിയിപ്പുമായി സര്‍ക്കാര്‍

ഇറാനും യുഎസും തമ്മില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇറാഖിലുള്ള ഇന്ത്യക്കാര്‍ കരുതിയിരിക്കണമെന്ന് നിര്‍ദേശം നല്‍കി ഇന്ത്യന്‍ സര്‍ക്കാര്‍

യുപിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തയാളുടെ മരണം കണ്ണില്‍ വെടിയേറ്റിട്ടെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്

യുപിയില്‍ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ പ്രതിഷേധത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടയാളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കണ്ണില്‍ വെടിയേറ്റാണ്

ദേശീയ പണിമുടക്ക് സമരം പുരോഗമിക്കുന്നു; കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതി

കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്ക് എതിരെ ദേശീയതലത്തില്‍ സംയുക്ത ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി

തിരിച്ചടി നല്‍കി ഇറാന്‍; ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ന്‍ വ്യോ​മ​താ​വ​ള​ത്തി​നു നേ​രെ വ്യോ​മാ​ക്ര​മ​ണം

അമേരിക്കന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇറാന്‍. ഇറാഖിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ വ്യോമാക്രമണം നടത്തിയായിരുന്നു പ്രതികാര നടപടി. യു

പെന്‍റഗൺ ഭീകരകേന്ദ്രം; അമേരിക്കൻ സൈന്യം ഭീകരർ; പ്രഖ്യാപനവുമായി ഇറാൻ പാർലമെന്റ്

പ്രസ്തുത ബില്ല് പാസ്സാക്കിയ ശേഷം, 'ഇനി അമേരിക്കയ്ക്ക് മരണം' എന്ന മുദ്രാവാക്യവുമായി പാർലമെന്‍റംഗങ്ങൾ നടുത്തളത്തിലിറങ്ങി.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; വിധിയെഴുതുക 1.46 കോടി വോട്ടര്‍മാര്‍, പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

എന്‍ആര്‍സി ഇല്ലാത്ത കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് വേര്‍പ്പിരിക്കരുത് ; സുപ്രിംകോടതി

എന്‍ആര്‍സി പട്ടികയില്‍ ഇല്ലാത്ത കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി തടങ്കല്‍പാളയങ്ങളില്‍ കൊണ്ടുപോകരുതെന്ന് സുപ്രിംകോടതി

Page 810 of 1761 1 802 803 804 805 806 807 808 809 810 811 812 813 814 815 816 817 818 1,761