പൗരത്വഭേദഗതി സംബന്ധിച്ച് ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ്
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പൊതുമേഖലാ വ്യോമകമ്പനി എയര്‍ഇന്ത്യയെ വാങ്ങാന്‍ ആരുമില്ലെങ്കില്‍ ആറ് മാസത്തിനകം അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്
ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട ആദിവാസി യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മുളന്തണ്ടില്‍ കെട്ടിത്തൂക്കി കൊണ്ടുപോയ സംഭവം
മഹാരാഷ്ട്രയില്‍ മഹാവികാസ് അഖാഡി സര്‍ക്കാര്‍ മന്ത്രിസഭ വിപുലീകരിച്ചു
വിവരം ലഭിച്ചതിനെ തുടർന്ന്ഒൻപതോളം അഗ്നിശമന യൂണിറ്റ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോവുകയുണ്ടായി.
മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ സിബിഐ അന്വേഷണം തുടങ്ങി
പൗരത്വഭേദഗതിക്ക് എതിരെ നാളെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കും.
ഓഎല്‍എക്സില്‍ എയര്‍കണ്ടീഷണര്‍ വില്ക്കാന് നോക്കിയ ബോളിവുഡ് താരത്തിന് പണം നഷ്ടമായി.
കഴിഞ്ഞ മൂന്ന് മാസമായി എംഎൽഎ ഹോസ്റ്റലിൽ തടവിലായിരുന്ന ഗുലാം നബി, ഇഷ്ഫാഖ് ജബ്ബാർ, യാസിർ റെഷി, ബഷിർ മിർ എന്നിവരെയാണ്
മാത്രമല്ല, കേന്ദ്ര ക്യാബിനറ്റില്‍ പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും.