എൻആർസി നടപ്പാക്കില്ല; നിലപാട് പ്രഖ്യാപിക്കുന്ന പത്താമത്തെ സംസ്ഥാനമായി ആന്ധ്രാപ്രദേശ്

അതേസമയം ജഗന്റെ പാര്‍ട്ടിയായ വൈഎസ്ആർ കോൺഗ്രസ് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായാണ് പാർലമെന്റിൽ വോട്ട് ചെയ്തിരുന്നത്.

ഖഷോഗിയുടെ കൊലയാളികളില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ മൂന്ന് പേര്‍ക്ക് ജീവപര്യന്തം

സൗദി അറേബ്യാ സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ.

ജാര്‍ഖണ്ഡില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ഇടത് മുന്നണി

ഇക്കുറി സിപിഎം, സിപിഐ, സിപിഐഎംഎല്‍, മാര്‍ക്‌സിസ്റ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നീ നാല് പാര്‍ട്ടികളാണ് ഇടതുമുന്നണിയായി ജാര്‍ഖണ്ഡില്‍ മത്സരിച്ചത്.

ജാര്‍ഖണ്ഡില്‍ മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക്; ഹേമന്ത് സോറനെ മുഖ്യമന്ത്രിയാക്കുമെന്ന് കോണ്‍ഗ്രസ്‌

ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം കേവലഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. 40 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്.

ജാര്‍ഖണ്ഡില്‍ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ മുഖ്യ കക്ഷികളായ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. വോട്ടെണ്ണല്‍ ആരംഭിച്ച

ബാങ്ക് അക്കൗണ്ട് തുറക്കാന്‍ മതം നിര്‍ബന്ധം; വ്യാജപ്രചരണങ്ങളാണെന്ന് കേന്ദ്രധനകാര്യ സെക്രട്ടറി

ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ കെവൈസി ഫോറത്തില്‍ മതം രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമാക്കിയ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

മുംബൈയില്‍ പതിമൂന്ന് നിലക്കെട്ടിടത്തിന് തീപിടിച്ചു; നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നു,രക്ഷാപ്രവര്‍ത്തനം തുടങ്ങി

പടിഞ്ഞാറന്‍ മുംബൈയില്‍ പതിമൂന്ന് നിലകളുള്ള കെട്ടിടത്തില്‍ അഗ്നിബാധ

തമിഴ്‌നാട്ടിലും പ്രതിഷേധം ശക്തം; നാളെ ഡിഎംകെയുടെ നേതൃത്വത്തിൽ മഹാറാലി

തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതിനാല്‍ മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി

Page 819 of 1761 1 811 812 813 814 815 816 817 818 819 820 821 822 823 824 825 826 827 1,761