കുടിശിക അടച്ചില്ല,ഫ്യൂസ് ഊരിയ് കെഎസ്ഇബി ജീവനക്കാരനെ ഓട്ടോറിക്ഷകൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിച്ചു; കോട്ടയം സ്വദേശിക്കെതിരെ കേസ്

വൈദ്യുതിബില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഫ്യൂസ് ഊരിയ കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമസ്ഥന്‍ ഓട്ടോറിക്ഷ കൊണ്ട് മനപൂര്‍വ്വം അപകടമുണ്ടാക്കിയതായി പരാതി

സമരക്കാര്‍ക്ക് നേരെയുള്ള പൊലീസ് രാജ്; നാളെ മംഗളുരു സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് എംപി,എംഎല്‍മാര്‍

പൗരത്വഭേദഗതിക്ക് എതിരെ മംഗളുരുവില്‍ സമരക്കാരില്‍ രണ്ട് പേരെ പൊലീസ് വെടിവെച്ച് കൊല്ലുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തിലെ എംപിമാരും

ബിജ്‌നോറില്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കി പ്രിയങ്കയുടെ അപ്രതീക്ഷിത സന്ദര്‍ശനം

പൗരത്വഭേദഗതിക്ക് എതിരെ പ്രക്ഷോഭം രൂക്ഷമാകുന്ന യുപിയിലെ ബിജ്‌നോറില്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം.

പൗരത്വഭേദഗതി;പൊലീസ് വെടിവെച്ചുകൊന്ന യുവാക്കള്‍ക്കെതിരെ എഫ്‌ഐആര്‍

പൗരത്വഭേദഗതിക്ക് എതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ യുവാക്കള്‍ക്ക് എതിരെ എഫ്‌ഐആര്‍.

ലൈംഗിക പീഡനക്കേസ്; ഉന്നാവില്‍ പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് സ്വയം തീകൊളുത്തിയ 23 കാരി മരിച്ചു

ഉന്നാവിലെ എസ് പി ഓഫീസിന് മുമ്പില്‍ സ്വയം തീകൊളുത്തിയ 23കാരി യുവതി മരിച്ചുലൈംഗിക പീഡനം സംബന്ധിച്ച് പൊലീസില്‍ നല്‍കിയ

മോദിയുടെയും അമിത് ഷായുടെയും കൈകളിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കും: സീതാറാം യെച്ചൂരി

രാജ്യത്തെ പ്രതിപക്ഷത്തിന് എതിരെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

രാജ്യം ആരുടെയും സ്വന്തമല്ല, എല്ലാവരുടെയും രക്തം ഇന്ത്യന്‍ മണ്ണിലുണ്ട്; കേന്ദ്രസര്‍ക്കാരിനെതിരെ ശിവസേന

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്ത് ബിജെപി ഹിന്ദു-മുസ്‌ലിം വിഭജനമുണ്ടാക്കാന്‍ നോക്കുകയാണെന്നായിരുന്നു അദ്ദേഹം നേരത്തേ ആരോപിച്ചിരുന്നത്.

‘ബാബറി തകര്‍ത്തപ്പോള്‍ അവര്‍ക്ക് നേരെ നിറയൊഴിച്ചിരുന്നുവെങ്കില്‍ രാജ്യത്തിന് നേരെ അവര്‍ തോക്കുചൂണ്ടില്ലായിരുന്നു, സീസണല്‍ സമരങ്ങള്‍ക്ക് സംഘപരിവാറിനെ തകര്‍ക്കാനാകില്ല’ മുല്ലപ്പള്ളിക്ക് റഹീമിന്റെ മറുപടി

പൗരത്വനിയമഭേദഗതിക്ക് എതിരായി സിപിഐഎമ്മുമായി കൈകോര്‍ത്ത് സമരം ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ ആലോചനകളെ എതിര്‍ത്ത കെപിസിസി പ്രസിജന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഡിവൈഎഫ്‌ഐ നേതാവ്

പൗരത്വനിയമഭേദഗതി; എന്‍ഡിഎയില്‍ ഭിന്നത

പൗരത്വനിയമഭേദഗതിയില്‍ എന്‍ഡിഎ മുന്നണിയില്‍ ഭിന്നത. ശിരോമണി അകാലിദളും ജെഡിയുവും നിലപാട് കടുപ്പിച്ചതോടെയാണ് എന്‍ഡിഎയില്‍ പ്രതിസന്ധി ഉടലെടുത്തത്.

‘ഇന്ത്യയില്‍ ജനങ്ങള്‍ മരിച്ചുവീഴുന്നു’മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് എതിരെ ഇന്ത്യ

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ പ്രസ്താവന നടത്തിയ മലേഷ്യന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യ

Page 820 of 1761 1 812 813 814 815 816 817 818 819 820 821 822 823 824 825 826 827 828 1,761