പ്രതികൾക്ക് തോക്ക് കിട്ടിയതെങ്ങനെ? ഏറ്റുമുട്ടൽ കൊലയിൽ തെലങ്കാന സർക്കാരിനെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി

തെലങ്കാനയിൽ ബലാത്സംഗക്കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

അസം കത്തുന്നു; മുഖ്യമന്ത്രി,കേന്ദ്രമന്ത്രിമാരുടെ വീടുകള്‍ക്ക് നേരെ കല്ലേറ്, റെയില്‍വേ സ്റ്റേഷന്‍ തീവെച്ചു

ഗുവാഹത്തി: ദേശീയ പൗരത്വഭേദഗതി ബില്‍ രാജ്യസഭയിലും പാസായ സാഹചര്യത്തില്‍ അസമില്‍ പ്രക്ഷോഭം ശക്തമായി. പല സ്ഥലങ്ങളിലും പ്രതിഷേധക്കാരും പൊലീസും തമ്മില്‍

ഉള്ളിവില കുറയുന്നു; കിലോയ്ക്ക് ഒറ്റയടിക്ക് 40 രൂപ കുറഞ്ഞു

കേരളത്തില്‍ ഉള്ളിവില കുറയുന്നു. കിലോയ്ക്ക് നാല്‍പത് രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് വിപണിയില്‍ 100 രൂപയാണ് ഉള്ളിവില ഈടാക്കുന്നത്.  കേരളത്തിലേക്ക് ഉള്ളിചരക്ക്

പൗരത്വബില്‍; പ്രതിഷേധിച്ച് ഐപിഎസ് ഓഫീസറുടെ രാജി

മുംബൈ: ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ഐപിഎസ് ഓഫിസര്‍ രാജിവെച്ചു. മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനിലെ ഐപിജി റാങ്കിലുള്ള

അമ്പതാംദൗത്യത്തില്‍ വിജയ വിക്ഷേപണവുമായി പിഎസ്എല്‍വി; ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹവും ഭ്രമണപഥത്തില്‍

ഇന്ത്യയുടെ ആദ്യ ചാരഉപഗ്രഹം അടക്കമുള്ളവയുമായി പിഎസ്എല്‍വിയുടെ അമ്പതാം വിക്ഷേപണദൗത്യം വിജയകരം.

പൗരത്വഭേദഗതി ബില്‍ സെലക്ട് കമ്മറ്റിക്കില്ല; രാജ്യസഭയില്‍ വോട്ടെടുപ്പ് തുടങ്ങി

ദേശീയപൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ വോട്ടെടുപ്പ് തുടങ്ങി. ബില്‍ പാസാകണമെങ്കില്‍ 118 വോട്ട് ആവശ്യമാണ്

കുട്ടികള്‍ മണ്ണ്തിന്ന സംഭവം പരസ്യമാക്കിയ ശിശുക്ഷേമസമിതി സെക്രട്ടറി രാജിവെച്ചു;രാജി സിപിഐഎമ്മിന്റെ ആവശ്യപ്രകാരം

സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി പദവി രാജിവെച്ച് എസ് പി ദീപക്. കൈതമുക്കില്‍ കുട്ടികള്‍ വിശപ്പു സഹിക്കാനാകാതെ മണ്ണ് വാരിതിന്നുവെന്ന

നിങ്ങള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഹെഡ്മാസ്റ്ററാണ് ഞങ്ങള്‍; പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യസഭയില്‍ ശിവസേന

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമപ്രകാരം പൗരത്വം ലഭിക്കുന്ന അഭയാര്‍ഥികള്‍ ഇന്ത്യയില്‍ വോട്ടര്‍മാരാകുമോ?

ഗുജറാത്ത് കൂട്ടക്കൊല: നാനാവതി കമ്മീഷൻ റിപ്പോർട്ട് ഗുജറാത്ത് നിയമസഭയിൽ; മോദിയ്ക്ക് ക്ലീൻ ചിറ്റ്

ഗുജറാത്ത് കൂട്ടക്കൊലയും കലാപങ്ങളും അന്വേഷിച്ച നാനാവതി കമ്മീഷന്റെ റിപ്പോർട്ട് ഗുജറാത്ത് നിയമസഭയിൽ ചർച്ചയ്ക്ക്. റിപ്പോർട്ടിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയ്ക്ക്

Page 828 of 1761 1 820 821 822 823 824 825 826 827 828 829 830 831 832 833 834 835 836 1,761