ഹൈദരാബാദ് കേസിലെ പ്രതികളുടെ സംസ്‌കാരം തടഞ്ഞ് ഹൈക്കോടതി; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ഹൈദരാബാദില്‍ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ ബലാല്‍സംഗക്കേസിലെ പ്രതികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തെലങ്കാന ഹൈക്കോടതി താത്കാലികമായി തടഞ്ഞു.

ഉന്നാവില്‍ ബലാത്സംഗ കേസ്പ്രതികള്‍ ചേര്‍ന്ന് തീ കൊളുത്തിയ യുവതി മരിച്ചു

യുപിയിലെ ഉന്നാവില്‍ അഞ്ചംഗ സംഘം തീ കൊളുത്തിയ യുവതി മരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

സ്മൃതിയോട് അപമര്യാദയായി പെരുമാറി;ഡീനിനെയും പ്രതാപനെയും സസ്‌പെന്റ് ചെയ്യാന്‍ നീക്കം

സ്മൃതി ഇറാനിയോട് അപമര്യാദയോടെ പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ ടിഎന്‍ പ്രതാപനെയും ഡീന്‍ കുര്യാക്കോസിനെയും പാര്‍ലെന്റില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍

കൈലാസവുമില്ല ,ഹിന്ദുരാജ്യവുമില്ല; നിത്യാനന്ദ ഹെയ്തിയില്‍;സഹായ അഭ്യര്‍ത്ഥന തള്ളിയതായും ഇക്വഡോര്‍

ആള്‍ദൈവം നിത്യാനന്ദയെ ഒരുവിധത്തിലും സഹായിക്കുകയോ അഭയം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് ഇക്വഡോര്‍.നിത്യാനന്ദയുടെ ഒളിവ് ജീവിതവുമായി ബന്ധപ്പെട്ട് വന്ന ഇന്ത്യന്‍

കടുത്ത ദാരിദ്ര്യവും നിരാശയും ;കിടപ്പുരോഗിയായ ഭാര്യയെ ജീവനോടെ കുഴിച്ചുമൂടി ഭര്‍ത്താവിന്റെ കടുംകൈ

വടക്കന്‍ ഗോവയില്‍ കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ കുഴിച്ചുമൂടി. മര്‍മാവാഡ ഗ്രാമത്തിലാണ് സംഭവം.

ഹൈദരാബാദില്‍ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നസംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

കോടിയേരിക്ക് പകരക്കാരനില്ല; ചുമതല പാര്‍ട്ടി സെന്ററിന് തന്നെ

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് താത്കാലിക പകരക്കാരന്‍ വേണ്ടെന്ന് തീരുമാനിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം. നിലവിലുള്ള സംവിധാനത്തില്‍

വിവാഹസത്കാരത്തിനിടെ നൃത്തം ചെയ്യുന്നത് നിര്‍ത്തിയതിന് യുവതിക്ക് നേരെ വെടിയുതിര്‍ത്തു; ഗുരുതരപരിക്കുകളുമായി ആശുപത്രിയില്‍

ലഖ്‌നൗ: വിവാഹവേദിയില്‍ നൃത്തം അവതരിപ്പിക്കുന്നത് നിര്‍ത്തിയെന്നാരോപിച്ച് ഡാന്‍സറായ യുവതിയുടെ മുഖത്തേക്ക് വെടിയുതിര്‍ത്തു. ഹിന എന്ന ഡാന്‍സറെ കാന്‍പൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Page 833 of 1761 1 825 826 827 828 829 830 831 832 833 834 835 836 837 838 839 840 841 1,761