വകുപ്പ് വിഭജനം പൂര്‍ത്തിയായി;ഉദ്ധവ് ഠാക്കറെയുടെ സത്യപ്രതിജ്ഞയില്‍ സോണിയയും മമതയും പങ്കെടുക്കില്ല

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ

ഡ്രൈവിങ് ശീലം നോക്കി ഇന്‍ഷൂറന്‍സ് പ്രീമിയം നിശ്ചയിക്കാന്‍ കരട് നിര്‍ദേശം

ഇനിമുതല്‍ വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം ഓരോരുത്തരുടെയും ഡ്രൈവിങ് ശീലം നോക്കി തീരുമാനിക്കും.ഇത് സംബന്ധിച്ച് കരടവ് വിജ്ഞാപനം തയ്യാറാക്കിയിരിക്കുകയാണ്

ഗോഡ്സെ രാജ്യസ്നേഹി; ലോക്സഭയില്‍ ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍

പരാമര്‍ശം പിന്‍വലിക്കുന്നതിന് പകരം പ്രഗ്യയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കാനായിരുന്നു ബിജെപി അംഗങ്ങള്‍ ശ്രമിച്ചത്.

സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബിജെപിയും സിപിഐഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ട്;ബിന്ദുഅമ്മിണിക്കൊപ്പമെന്ന് കെആര്‍ മീര

സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ സിപിഐഎം,ബിജെപിയും കോണ്‍ഗ്രസും ഒരുപോലെയെന്ന് എഴുത്തുകാരി കെആര്‍ മീര.

എയര്‍ഇന്ത്യ വില്‍ക്കാന്‍ നിര്‍മലാ സീതാരാമന് അതിര് കവിഞ്ഞ താല്‍പ്പര്യം; ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ച കേന്ദ്രധനകാര്യമന്ത്രിയ്ക്ക് എതിരെ ആരോപണവുമായി ബിജെപിയുടെ രാജ്യസഭാ അംഗമായ സുബ്രഹ്മണ്യന്‍ സ്വാമി.

സ്വകാര്യവല്‍ക്കരണമല്ലാതെ മറ്റ് മാര്‍ഗമില്ല; എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി

കേന്ദ്രധനകാര്യ മന്ത്രാലയത്തില്‍ നിന്ന് കടക്കെണിയിലായ എയര്‍ ഇന്ത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നില്ല.

ബിജെപിയുടെ സ്വപ്നപദ്ധതികള്‍ക്ക് തടയിട്ട് ശിവസേനാ സഖ്യ സര്‍ക്കാര്‍; ബുള്ളറ്റ് ട്രെയിന്‍ ,നാനാര്‍ റിഫൈനറി പദ്ധതികള്‍ നടപ്പാക്കില്ല

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും നാനാര്‍ റിഫൈനറി പദ്ധതിയും ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും.

കോടതിയിൽ അഭിഭാഷകർ ചേർന്ന് മജിസ്‌ട്രേറ്റിനെ തടഞ്ഞ് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമം; നാടകീയ സംഭവങ്ങള്‍ നടന്നത് തിരുവനന്തപുരത്ത്

തലസ്ഥാനത്തെ തന്നെ പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവർ മണിയുടെ ജാമ്യമാണ് മജിസ്ട്രേറ്റ് റദ്ദാക്കിയത്.

Page 842 of 1761 1 834 835 836 837 838 839 840 841 842 843 844 845 846 847 848 849 850 1,761