ഇനി വരുന്ന സർക്കാരിന് ആശംസകൾ; മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്‌നവിസ്

സ്ഥിരതയുള്ള ഭരണം കാഴ്ചവെക്കാന്‍ കഴിയുന്ന സർക്കാരല്ല മഹാരാഷ്ട്രയിൽ ഇനി അധികാരത്തിലെത്തുകയെന്നും ആശയ വ്യത്യാസമുള്ള മൂന്ന് പാർട്ടികളാണ് സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി

മഹാരാഷ്ട്ര നിയമസഭയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. നിയമസഭയിൽ അടിയന്തിരമായി പ്രോടെം സ്പീക്കറെ നിയമിക്കണമെന്നും വൈകുന്നേരം 5 മണിക്ക്

ശബരിമല യുവതീ പ്രവേശനം; തൃപ്തി ദേശായിക്കും കോടതിയെ സമീപിക്കാമെന്ന് കടകംപള്ളി

''തീർഥാടനകാലം സംഘർഷഭരിതമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് . സുപ്രീം കോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. അവ്യക്തത മാറ്റാൻ

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: സുപ്രീം കോടതിവിധി ഉടന്‍

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് സുപ്രീം കോടതി യുടെ നിര്‍ണായകവിധി ഉടന്‍.ബിജെപിയിക്കും ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിനും നിര്‍ണായകമായ വിധിയാണ് സുപ്രീം കോടതി

തൃപ്തി ദേശായിയെ കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ചു

ശബരിമലയിലേക്ക് തിരിച്ച ആക്ടിവിസ്റ്റ് തൃപ്തി ദേശായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി.സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് തൃപ്തിയെ കമ്മീഷണര്‍ ഓഫീസിലെത്തിച്ചത്.

പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തില്‍ കമ്മീഷണർ ഓഫീസിനു മുന്നില്‍ ബിന്ദു അമ്മിണിക്കു നേരെ മുളകു പൊടി ആക്രമണം; നോക്കി നിന്നു പൊലീസ്

ശബരിമലയിലേക്കു തിരിച്ച ബിന്ദു അമ്മിണിക്കു നേരെ കമ്മീഷണര്‍ ഓഫീസില്‍ വച്ച് മുളകു പൊടി ആക്രമണം. അന്താരാഷ്ട്ര ഹിന്ദു പരിഷത് നേതാവ്

സിനിമാ പ്രമോഷനായി വിദേശയാത്രയ്ക്ക് ദിലീപിന് അനുമതി

നടിയെ ആക്രമിച്ച കേസിലെ പ്രതിയും പ്രമുഖമലയാള സിനിമാതാരവുമായ ദിലീപിന്റെ പാസ്‌പോര്‍ട്ട് താല്‍കാലികമായി വിട്ടുനല്‍കാന്‍ കോടതിയുടെ നിര്‍ദേശം.

അഫ്ഗാനില്‍ 900 ഐഎസ് ഭീകരവാദികള്‍ കീഴടങ്ങി; 10 ഇന്ത്യക്കാരില്‍ മലയാളികളും

അഫ്ഗാനിസ്ഥാനില്‍ നങ്ഹര്‍ പ്രവിശ്യയില്‍ 900 പേരടങ്ങുന്ന ഐഎസ് സംഘം സുരക്ഷാ സേനയ്ക്ക് മുമ്പാകെ കീഴടങ്ങിയെന്ന റിപ്പോര്‍ട്ട്.

Page 844 of 1761 1 836 837 838 839 840 841 842 843 844 845 846 847 848 849 850 851 852 1,761