മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ താത്കാലികമായി നിര്‍ത്തിവെച്ചു;റിവ്യു ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രിംകോടതി

മരടിലെ ആല്‍ഫ സെറീന്‍ ഫ്‌ളാറ്റ് പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

ആള്‍ക്കൂട്ട കൊലകളില്‍ രണ്ടാം മോദി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വിവരാവകാശ രേഖ

രാജ്യത്തെ ആള്‍ക്കൂട്ട കൊലക്കേസുകളില്‍ രണ്ടാം മോദി സര്‍ക്കാര് നടപടികള്‍ സ്വീകരിക്കുന്നതില്‍ അലംഭാവം കാണിക്കുന്നതായി വിവരാവകാശ രേഖ.

അയോധ്യയില്‍ വലിയ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്: സച്ചിന്‍ പൈലറ്റ്

അയോധ്യയില്‍ വലിയ ക്ഷേത്രം നിര്‍മിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ ആഗ്രഹമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്.

ചൈനയുടെ ‘വണ്‍ ബെല്‍റ്റ് വണ്‍ റൂട്ട്’ പദ്ധതി; ഇന്ത്യയുടെ എതിര്‍പ്പിന് യുഎസ് പിന്തുണ

ചൈനയുടെ സ്വപ്‌നപദ്ധതിയായ 'വണ്‍ ബെല്‍റ്റ് ,വണ്‍ റോഡ്' പദ്ധതിയോടുള്ള ഇന്ത്യയുടെ എതിര്‍പ്പിന് യുഎസ് പിന്തുണ.

അടിയന്തര ശസ്ത്രക്രിയ; 36 ദിവസം പ്രായമായ കുഞ്ഞുമായി ആംബുലന്‍സ്; കോഴിക്കോട്- കൊച്ചി റോഡില്‍ വഴിയൊരുക്കണമെന്ന് അധികൃതര്‍

കോഴിക്കോട് നിന്നും തൊണ്ടയാട്, രാമനാട്ടുകര, തേഞ്ഞിപ്പലം, എടപ്പാള്‍, തൃശൂര്‍, ചാലക്കുടി, അങ്കമാലി വഴിയാണ് വാഹനം കടന്നുപോവുക.

തെരഞ്ഞെടുപ്പ് ബോണ്ട് അഴിമതി; പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതിന്റെ രേഖകൾ പുറത്ത്

അതേസമയംകാലഹരണപ്പെട്ട ഈ ബോണ്ടുകള്‍ സ്വീകരിക്കാന്‍ അനുവദിച്ച ദാതാക്കളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പേര് നല്‍കിയിരുന്നില്ല.

അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷ പരിശീലനം; എല്ലാ സ്കൂളുകളിലും അടിയന്തര സുരക്ഷാ പരിശോധനയ്ക്ക് നിര്‍ദ്ദേശം

ഇതിന് പുറമേ സ്കൂള്‍ അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷ പരിശീലനം നല്‍കാനും സംസ്ഥാന വിദ്യാഭ്യാസമന്ത്രിയും ഡിപിഐയും പങ്കെടുത്ത യോഗത്തില്‍ തീരുമാനം

Page 849 of 1761 1 841 842 843 844 845 846 847 848 849 850 851 852 853 854 855 856 857 1,761