പെരിയ കേസിലെ അഭിഭാഷകനെ മാറ്റി: ഇനി മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ മനീന്ദർ സിങ് സർക്കാരിന് വേണ്ടി ഹാജരാകും

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനെ മാറ്റി. സുപ്രീം കോടതി അഭിഭാഷകൻ രഞ്ജിത്ത് കുമാറിനെ മാറ്റി പകരം മുതിർന്ന

യുഎപിഎ ചുമത്തിയാലുടന്‍ നിലവില്‍ വരില്ല, സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയതിനോട് യോജിപ്പില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

പോലീസിനെ തള്ളി; അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന നിലപാടുമായി സിപിഎം സെക്രട്ടേറിയേറ്റ്

പന്തീരങ്കാവില്‍ യുവാക്കളെ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത നടപടി ഇടതുമുന്നണി സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ

രാഷ്ട്രീയത്തില്‍ രാഹുല്‍ഗാന്ധി ഇപ്പോഴും ഇന്റേണ്‍ഷിപ്പില്‍; പ്രത്യേകിച്ച് സംഭാവനകളൊന്നും നല്‍കിയിട്ടില്ല: മുന്‍ വിശ്വസ്തന്‍ പങ്കജ് ശങ്കര്‍

സംഭാവനകൾ നൽകാത്തതിന് പുറമെ പാര്‍ട്ടിയെയും അതിന്റെ യുവജന സംഘടനയേയും അദ്ദേഹം പരാജയത്തിലേക്ക് നയിക്കുകയും ചെയ്തു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ പണി മുടക്കും

നാളെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്. ട്രാന്‍സ് പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.തുടര്‍ച്ചയായി വരുന്ന ശമ്പള നിഷേധം

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍; ഇന്നുമുല്‍ അനിശ്ചിത കാല നിരാഹാരസമരം

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് നാട്ടുകാരടക്കം രംഗത്തു വന്നിരിക്കുന്നത്.

സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ; സര്‍ക്കാര്‍ പരിശോധിക്കും; നടപടി എതിര്‍പ്പുകള്‍ ശക്തമായപ്പോള്‍

കേരളത്തിൽ ഇനിയും ചില പോലീസുകാര്‍ക്ക് യുഎപിഎ കരിനിയമമാണെന്ന് ബോധ്യപ്പെട്ടിട്ടില്ല എന്ന് സിപിഎം നേതാവ് എംഎ ബേബി പറഞ്ഞിരുന്നു.

ഇത് ഭരണകൂട ഭീകരത തന്നെ…. മാധ്യമ പ്രവര്‍ത്തകരോട് വിളിച്ചു പറഞ്ഞ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍

അതേസമയം ഇവർക്കെതിരെ യുഎപിഎ ചുമത്തിയ നടപടി ശരിവച്ച് ഐജി രംഗത്തെത്തിയിരുന്നു.

മാവോയിസ്‌റ്റെന്നാരോപിച്ച് അറസ്റ്റ്; സിപിഎം പ്രവര്‍ത്തകര്‍ക്കുമേല്‍ യുഎപിഎ ചുമത്തി പൊലീസ്

മാവോയിസ്റ്റുകളെന്നാരോപിച്ച് കോഴിക്കോട് സ്വദേശികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു യുഎപിഎ ചുമത്തി. അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്.

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു; രാജസ്ഥാനില്‍ സ്‌കൂള്‍ ഉടമയ്ക്ക് 20 വര്‍ഷം കഠിന തടവ്

രാജസ്ഥാനിലെ ജയിസാല്‍മീറില്‍ സ്വകാര്യ സ്‌കൂള്‍ ഉടമയ്ക്ക് 20 വര്‍ഷം കഠിന തടവ്. എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ശിക്ഷ

Page 858 of 1761 1 850 851 852 853 854 855 856 857 858 859 860 861 862 863 864 865 866 1,761