തുലാവര്‍ഷം ശക്തം: തൃശൂർ ജില്ലയിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു

അതേസമയം കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നൊബേല്‍ സമ്മാനം ലഭിക്കുന്നതിനുള്ള മാനദണ്ഡം വിദേശിയായ രണ്ടാം ഭാര്യയുണ്ടായിരിക്കണമെന്നത്; പരിഹാസവുമായി ബിജെപി ദേശീയ സെക്രട്ടറി

അഭിജിത് ബാനര്‍ജിയുടെഒപ്പം പുരസ്കാരം പങ്കിട്ട ഫ്രഞ്ചുകാരിയായ ഭാര്യ എസ്തര്‍ ദഫ്ലോയെ ഉദ്ദേശിച്ചായിരുന്നു രാഹുല്‍ സിന്‍ഹയുടെ പരാമര്‍ശം.

കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കുടുംബം; നീതി ലഭിച്ചില്ലെങ്കില്‍ സ്വയം തീകൊളുത്തുമെന്ന് ഭാര്യ

മുൻ അഖില ഭാരത ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കുടുംബം. കുറ്റക്കാരെ ഉടന്‍ കണ്ടെത്തി

”ഗാന്ധിജിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവര്‍ക്ക് ഭാരതരത്‌ന ലഭിക്കുന്നു”; സിദ്ധരാമയ്യ

വിഡി സവര്‍ക്കറെ കൊലപാതകിയെന്ന് വിഷേഷിപ്പിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുമെന്ന ബിജെപി വാഗ്ദാനത്തെയാണ്

തുലാവര്‍ഷം ശക്തമാകുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്

14 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

മഴ ശക്തമായി തുടരുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും, ജനങ്ങൾക്ക് ജാ​ഗ്രതാ നിർദ്ദേശം

മുന്നറിയിപ്പായി മുക്കൈ പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവും നൽകി.

ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരിയെ ഓഫീസിനുള്ളിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

അഖില ഭാരത ഹിന്ദുമഹാസഭ നേതാവ് കമലേഷ് തിവാരിയെ അജ്ഞാതർ കഴുത്തറുത്ത് കൊലപ്പെടുത്തി. കമലേഷ് തിവാരിയെ അദ്ദേഹത്തിന്റെ ലക്നൌവിലുള്ള വസതിയിൽ വെച്ച്

രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എൻഎസ്എസിന്റെ ഓഫീസിൽ പോയി അനുവാദം ചോദിച്ചല്ല: കാനം

എൻഎസ്എസ് ചെയ്യുന്ന വോട്ടുപിടുത്തം സംബന്ധിച്ച പരാതി പരിശോധിക്കേണ്ടത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ്.

Page 865 of 1761 1 857 858 859 860 861 862 863 864 865 866 867 868 869 870 871 872 873 1,761