ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചു; സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം എന്നിവരുള്‍പ്പെടെ 50 പ്രമുഖര്‍ക്കെതിരെ കേസ്‌

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മണിരത്‌നം, അനുരാഗ് കശ്യപ് എന്നിലരുള്‍പ്പെടെ 50 പ്രമുഖര്‍ക്കെതിരെ കേസ്. രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ

കശ്മീരില്‍ നാലു ഭീകരര്‍ പിടിയില്‍

കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുള്ള നാലു ഭീകരര്‍ പിടിയിലായി.രാജ്യത്ത് ഭീകരാക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കര്‍ശന പരിശോധന

കഴക്കൂട്ടം – കാസർകോട് എന്‍എച്ച് 66 വികസനം; കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയവുമായി കേരള സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവച്ചു

ദേശീയ പാത ആറുവരിയാക്കാനായുള്ള സ്ഥലമേറ്റടുക്കലിനുള്ള ചെലവ് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

എരമല്ലൂര്‍- എഴുപുന്ന റോഡിന്റെ നിര്‍മാണം തടസപ്പെടുത്തി എന്ന പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രാജ്യ തലസ്ഥാനത്ത് ജെയ്‌ഷെ ഭീകര്‍ കടന്നെന്ന് റിപ്പോര്‍ട്ട്; സുരക്ഷ കൂടുതല്‍ ശക്തമാക്കി

ചാവേര്‍ ആക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മു കശ്മീരിലും, പഞ്ചാബിലും സുരക്ഷ വര്‍ധിപ്പിച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളും

തമിഴ്, കന്നഡ, തെലുങ്ക് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദി ഒരു കൊച്ചുകുട്ടി; അത് ഞങ്ങളുടെ തൊണ്ടയില്‍ കുത്തി നിറയ്ക്കരുത്: കമല്‍ ഹാസന്‍

ദക്ഷിണേന്ത്യൻ ഭാഷയായ തമിഴുമായി താരതമ്യപ്പെടുത്തിയാല്‍ ഹിന്ദി ഒരു കൊച്ചു കുട്ടിയാണെന്നായിരുന്നു കമല്‍ഹാസന്‍റെ പ്രതികരണം.

സാമ്പത്തിക പ്രതിസന്ധി: ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനം സുരക്ഷിതവും സുസ്ഥിരവും: റിസർവ് ബാങ്ക്

രാജ്യത്തെ സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ചില ബാങ്കുകളെക്കുറിച്ച് ചില സ്ഥലങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്

കോഴിക്കോട് സൗത്ത് ബീച്ചിലെ പഴയ കടല്‍പ്പാലം തകര്‍ന്നു; നിരവധി പേർക്ക് പരിക്ക്; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

ലൈഫ് ഗാർഡുകൾ നൽകിയ നിർദ്ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്.

Page 871 of 1761 1 863 864 865 866 867 868 869 870 871 872 873 874 875 876 877 878 879 1,761