അസമിൽ വീണ്ടും സായുധ സേനയ്ക്ക് പ്രത്യേക അധികാരം; മുൻകാല പ്രാബല്യത്തോടെ കാലാവധി നീട്ടി

അഫ്‌സ്‌പ എന്ന ഈ നിയമ പ്രകാരം സായുധ സേനയ്ക്ക് എവിടെയും ഓപ്പറേഷൻ നടത്താനും ആരെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും ഉൾപ്പെടെ

പി എസ് സി പരീക്ഷാ തട്ടിപ്പ്; പ്രതികളെ ചോര്‍ത്തിയ ചോദ്യപേപ്പറിൽ വീണ്ടും പരീക്ഷ എഴുതിപ്പിക്കണമെന്ന് ക്രൈംബ്രാഞ്ച്

അന്വേഷണം നടക്കുന്ന വേളയില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാൻ പിഎസ്‍സി സ്വീകരിച്ച നടപടികള്‍ കാരണമായെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തൽ.

പാലായിലെ സ്ഥാനാര്‍ത്ഥി ജോസ് ടോം നിഷയുടെ വേലക്കാരന്‍; ആക്ഷേപവുമായി പിസി ജോര്‍ജ്

കഴിഞ്ഞ ദിവസം പാർട്ടി നേതാവ് പിജെ ജോസഫിനെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് എം മുഖപത്രമായ ‘പ്രതിച്ഛായ’യില്‍ ലേഖനം വന്നിരുന്നു.

വ്യാജ വൈദ്യന്‍ മോഹനൻ നായരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാൻ പഞ്ചായത്തിന്റെ നിര്‍ദ്ദേശം; നടപടി ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടര്‍ന്ന്

പ്രസ്തുത ആശുപത്രിക്ക്‌ എതിരെ ആയുർവേദ മെഡിക്കൽ അസോയിയേഷൻ പഞ്ചായത്തിന് പരാതി

വീട്ടുതടങ്കലിൽ കഴിയുന്ന മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ മകള്‍ക്ക് അനുമതി നല്‍കി സുപ്രീം കോടതി

വീട്ടുതടങ്കലില്‍ കഴിയുന്ന കശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ മകള്‍ സന ഇല്‍തിജ ജാവേദിന് സുപ്രീംകോടതിയുടെ അനുമതി

ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ വ്യഴാഴ്ച യെല്ലോ അലർട്ട്

ഈ വരുന്ന വെള്ളിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പാലായിൽ ജനങ്ങളുടെ മുന്നില്‍ ചിഹ്നം കെ എം മാണി; ജോസഫിന്റെ കാര്യത്തിൽ യുഡിഎഫ് തീരുമാനമെടുക്കും: ജോസ് കെ മാണി

അതേസമയം,സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

അവസാന നിമിഷം പാലായിൽ വിമതനെ ഇറക്കി ജോസഫിന്‍റെ നീക്കം

പാര്‍ട്ടിയുടെ കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസഫ് കണ്ടത്തിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

Page 879 of 1761 1 871 872 873 874 875 876 877 878 879 880 881 882 883 884 885 886 887 1,761