പാലായിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും; മാണി സി കാപ്പന്റെ പേരില്‍ എന്‍സിപിയില്‍ ആഭ്യന്തര കലഹം

പാലായിലെ സീറ്റ് എന്‍സിപിയ്ക്ക് നല്‍കിയിട്ടുള്ള തിനാല്‍ ഇടതുമുന്നണി യോഗത്തിനു മുന്‍പ് പാര്‍ട്ടി നേതൃയോഗം തിരുവനന്തപുരത്തു ചേരും.

കേരളത്തിൽ സഹകരണ വകുപ്പ് നിർമ്മിച്ച വീട് പ്രധാനമന്ത്രിയുടെ പേരിലാക്കി വ്യാജ പ്രചാരണം; ‘എട്ടുകാലി മമ്മൂഞ്ഞ്’ എന്ന് വിശേഷിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ച 1169-ആമത്തെ വീടാണ് ചന്ദ്രികയുടേത്.

ബംഗാളില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി;നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായ‌ി സഖ്യം ചേര്‍ന്ന് മത്സരിക്കും

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായ‌ി സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ ബംഗാളിലെ കോണ്‍ഗ്രസ് ഘടകത്തിന് ഹൈക്കമാന്‍ഡിന്‍റെ അനുമതി ലഭിച്ചു. കോണ്‍ഗ്രസിന്‍റെ ഇടക്കാല

മഴക്കെടുതി; മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചു; സംസ്ഥാനത്താകെ 1038 വില്ലേജുകള്‍

ഓരോ ജില്ലകളിൽ നിന്നും കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ദുരന്തബാധിത വില്ലേജുകള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചത്.

മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

രോഗബാധയെ തുടർന്ന് കഴിഞ്ഞ വര്‍ഷം മെയ് 14നാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

ഇന്ത്യയിലേക്ക് കടന്നുകയറിയ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു സ്ത്രീ കസ്റ്റഡിയിൽ

തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ഭീകരർ നുഴഞ്ഞുകയറിയെന്ന വിവരത്തെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഒരു സ്ത്രീയെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. കടന്നു കയറിയ

ലഷ്കർ ഭീകരർക്ക് യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് മലയാളി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത

ഭീകരർക്കായി യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് തൃശൂർ സ്വദേശിയായ അബ്ദുൾ ഖാദറാണെന്ന് പോലീസ് സ്ഥിരീകരിച്ചു .

Page 883 of 1761 1 875 876 877 878 879 880 881 882 883 884 885 886 887 888 889 890 891 1,761