ഗവര്‍ണറുടെ വെല്ലുവിളി സ്വീകരിച്ച് കാശ്മീര്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി; കൂടെ പോകുന്നത് യെച്ചൂരിയും രാജയും ഉള്‍പ്പടെ ഒന്‍പത് പ്രതിപക്ഷ നേതാക്കള്‍

സംഘത്തിന്റെ സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും കാണും.

പുത്തുമലയിൽ ദേശീയ ദുരന്തര നിവാരണസേന തെരച്ചില്‍ അവസാനിപ്പിക്കുന്നു; ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ തുടരും

മണ്ണിടിച്ചിലിൽ ഇനിയും കണ്ടെത്താനുള്ള അഞ്ചുപേരില്‍ നാലുപേരുടെ ബന്ധുക്കള്‍ തെരച്ചില്‍ നിര്‍ത്തുന്നതിന് സമ്മതിച്ചിരുന്നു.

ഭീകരർ കടന്നുകയറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം നൽകി

തിരുവനന്തപുരം : കടൽമാർഗം ഭീകരർ ദക്ഷിണ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരത്തെ തുടർന്ന് കേരളത്തിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. തമിഴ്‌നാട്ടിലേക്ക്

സാമ്പത്തിക മാന്ദ്യം മത്സ്യമേഖലയിലും; കമ്പനികൾ സമരത്തിൽ; തുറമുഖങ്ങളിൽ മീൻ കെട്ടിക്കിടക്കുന്നു

കേരളത്തിൽ ട്രോളിങിനും പ്രളയത്തിനും ശേഷം കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് സമരംകൂടി എത്തിയതോടെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയാണ്.

ശ്രീലങ്കയിലൂടെ ലഷ്കര്‍ പ്രവര്‍ത്തകര്‍ തമിഴ്നാട്ടിലെത്തിയതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്; കോയമ്പത്തൂരില്‍ ജാഗ്രതാ നിര്‍ദ്ദേശം

മുന്‍കരുതലായി ചെന്നൈയിലും പോലീസ് പട്രോളിംഗ് ശക്തമാക്കിയതായി ചെന്നൈ പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

തുഷാർ വെള്ളാപ്പള്ളിയ്ക്കെതിരെ പരാതി നൽകിയ നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പൊലിസ് അന്വേഷിച്ചെത്തി

തുഷാർ വെള്ളാപ്പള്ളിയ്ക്കെതിരെ യുഎഇ യിൽ പരാതി നൽകിയ നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പൊലിസ് അന്വേഷിച്ചെത്തി

കെവിന്റേത് ദുരഭിമാനക്കൊല; സഹോദരന്‍ ഉള്‍പ്പടെ പത്ത് പ്രതികള്‍ കുറ്റക്കാര്‍; നാല് പേരെ കോടതി വെറുതെവിട്ടു

കേസില്‍ ശിക്ഷ മറ്റന്നാള്‍ വിധിക്കും. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിക്കുകയുണ്ടായി.

മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ കൊലപാതകം; വിരലടയാളം ശ്രീറാമിന്റേത്; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

ബഷീറിന്റെ മൊബൈൽ കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇതിനായി പോലീസ് മഒബൈൽ സേവന ദാതാക്കളുടെ സഹായം തേടിയിട്ടുണ്ട്.

ചാത്തന്നൂർ എംഇഎസ് കോളേജിൽ എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

എംഇഎസ് കോളേജിൽ ക്യാംപസ് ഫ്രണ്ട് യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്.

Page 884 of 1761 1 876 877 878 879 880 881 882 883 884 885 886 887 888 889 890 891 892 1,761