ഉത്തരാഖണ്ഡില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് മരണം

സാങ്കേതികത്തതകരാർ ഉണ്ടാകുകയും ഹെലികോപ്ടര്‍ പ്രവര്‍ത്തനരഹിതമാകുകയും തുടര്‍ന്ന് വൈദ്യുത കമ്പികളില്‍ തട്ടി തീ പിടിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മാധ്യമപ്രവർത്തകന്റെ കൊലപാതകം; അപകടം നടന്ന് ഒരു മിനിറ്റിനുള്ളിൽ പോലീസ് സംഭവസ്ഥലത്ത് എത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

അപകടം നടന്ന സ്ഥലത്തിന്റെ സമീപത്തുള്ള സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പ്രളയ ദുരന്തത്തിന്‍റെ വ്യാപ്തി നേരിട്ട് മനസിലാക്കി സഹായം; കേന്ദ്രസംഘം കേരളത്തിലേക്ക്

പ്രളയവുമായി ബന്ധപ്പെട്ട്ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്കുള്ള അടിയന്തരസഹായം തുടരണമെന്ന് അമിത് ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

ഇന്ത്യൻ പ്രതിരോധമേഖലയിലെ സർക്കാര്‍ പരീക്ഷണ സംവിധാനങ്ങൾ സ്വകാര്യ ആയുധ നിർമ്മാതാക്കൾക്കും; ഉത്തരവ് ഉടന്‍ പുറത്തിറക്കും

ഇപ്പോൾ ഇന്ത്യയിൽ ഏകദേശം 222 സ്വകാര്യ കമ്പനികളാണ് പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

അനിശ്ചിതത്വങ്ങൾക്ക് വിട; സ്വതന്ത്രൻ ഉൾപ്പെടെ 17 മ​ന്ത്രി​മാ​ർ കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്തു

ഇന്ന് രാവിലെ പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഗവർണർക്ക് കൈമാറിയിരുന്നു.

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഒരു വർഷത്തേയ്ക്ക് റദ്ദ് ചെയ്തു

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Page 885 of 1761 1 877 878 879 880 881 882 883 884 885 886 887 888 889 890 891 892 893 1,761