റഡാറുപയോഗിച്ചുള്ള തെരച്ചിലിലും ഫലം കാണാതെ കവളപ്പാറയും പുത്തുമലയും

പുത്തുമലയില്‍ നിന്നും ഇന്നലെ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനെ തുടർന്ന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് അധികൃതര്‍

അഞ്ച് ജില്ലകളില്‍ ദുരിതാശ്വാസക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

ഇതിൽ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കിയിട്ടുണ്ട്.

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വീട്ടില്‍ക്കയറി വെടിവച്ചുകൊന്നു

സഹാറന്‍പുര്‍∙ ഉത്തർപ്രദേശിലെ സഹാറന്‍പുരില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വീട്ടില്‍ക്കയറി വെടിവച്ചുകൊന്നു. ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടര്‍ ആഷിഷ് ജന്‍വാനിയാണ് കൊല്ലപ്പെട്ടത്. സഹാറന്‍പൂരിലെ വീട്ടില്‍ക്കയറിയാണ്

കവളപ്പാറയിൽ ഇനി കണ്ടെടുക്കാനുള്ളത് 19 മൃതദേഹങ്ങള്‍; തിരച്ചിലിന് ജിപിആറും

നിലമ്പൂർ: കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താൻ ഇന്ന് ജിപിആർ സംവിധാനം ഉപയോഗിക്കും. പരിശോധനയ്ക്ക് മുന്നോടിയായി ശാസ്ത്രജ്ഞർ മേഖലയിൽ പരിശോധന നടത്തി.

കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പ്; കോഴിക്കോട് നഗരത്തില്‍ പോലീസിന്‍റെ സുരക്ഷാ പരിശോധന

നഗരത്തിലെ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍, ബീച്ച് എന്നിങ്ങനെ പൊതുവെ തിരക്കേറിയ ഇടങ്ങളിലാണ് ബോംബ് സ്ക്വാഡും പോലീസും

ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ്; ഓമനക്കുട്ടനോട് ക്ഷമചോദിച്ച് റവന്യു വകുപ്പ്

നമ്മെ ഓരോരുത്തരെയും നോവിപ്പിച്ച, അത്യധികം വിഷമകരമായ ഒരു സംഗതിയും അതിന്റെ നിജസ്ഥിതിയും നിലപാടും പങ്കിടാനാണ് ഈ പോസ്റ്റ് എന്ന് വ്യക്തമാക്കിയാണ്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ യന്ത്രങ്ങൾ പ്രവർത്തിക്കുന്നില്ല; തകരാറിലായത് ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച അണക്കെട്ടിലെ അപകട സുചനാ സംവിധാനങ്ങൾ

ഇടുക്കി: ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മുല്ലപ്പെരിയാർ അണക്കെട്ടിലെ അപകട സുചനാ  സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച്

Page 886 of 1761 1 878 879 880 881 882 883 884 885 886 887 888 889 890 891 892 893 894 1,761