വയനാട് പുത്തുമലയിൽ ഉരുൾപൊട്ടൽ: 40 ഓളം പേരെ കാണാതായി

വയനാട് ചൂരല്‍മല പുത്തുമലയില്‍ ഉരുള്‍പൊട്ടിയതിനെത്തുടർന്ന് നാല്‍പതോളം പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. നിരവധി വീടുകള്‍ തകര്‍ന്നു. പള്ളിയും അമ്പലവും വാഹനങ്ങളും മണ്ണിനടിയിലെന്ന്

മഴക്കെടുതി: ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റിനെ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

അതേസമയം മഴ ശക്തമായതോടെ വടക്കന്‍ കേരളത്തിലും ഇടുക്കിയിലും നിരവധി ഇടങ്ങളില്‍ ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്.

മാവേലി എക്സ്‌പ്രസിന്റെ നൂറുമീറ്റർ മുന്നിലായി ഹൈടെൻഷൻ ലൈനിലേക്ക് മരം വീണു; ലോക്കോപൈലറ്റിന് പരിക്ക്; തീവണ്ടി ഗതാഗതം സ്തംഭിച്ചു

ഇവിടെ സ്റ്റോപ്പില്ലാത്തതിനാൽ വേഗതയിലായിരുന്ന മാവേലി എക്സ്പ്രസിന്റെ എൻജിൻ ഡ്രൈവർ മരം വീഴുന്നതുകണ്ട് ബ്രേക്ക് അമർത്തിയെങ്കിലും നിർത്താൻ സാധിച്ചില്ല.

‘മീശ’ വിവാദം; മേലില്‍ ആവര്‍ത്തിക്കില്ല എന്ന് മാതൃഭൂമി മാനേജ്മെന്റിന്റെ രേഖാമൂലം ഉറപ്പ്; ബഹിഷ്ക്കരണം അവസാനിപ്പിക്കാന്‍ എന്‍എസ്എസ് ആഹ്വാനം

മീശ നോവൽ വിവാദത്തിൽ മാതൃഭൂമി പത്രങ്ങളും, ഇതര പ്രസിദ്ധീകരണങ്ങളും നിര്‍ത്തണമെന്ന് കരയോഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ താലൂക്ക് സെക്രട്ടിമാരെ സംഘടന ചുമതലപ്പെടുത്തിയിരുന്നു.

ശ്രീറാമിന്റെ ജാമ്യത്തിന് സ്റ്റേയില്ല: എന്തുകൊണ്ട് രക്തസാമ്പിൾ എടുത്തില്ലെന്ന് പൊലീസിനോട് ഹൈക്കോടതി

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിനു ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല

കശ്മീർ വിഭജനം: കൈലാസയാത്രയ്ക്ക് വിസ നിഷേധിച്ച് ചൈനയുടെ ഉടക്ക്

ജമ്മു കശ്മീർ വിഭജിക്കുകയും ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയ്ക്ക് പിന്നാലെ കൈലാസ്-മാനസരോവർ യാത്രയ്ക്ക് ഇന്ത്യാക്കാർക്ക് വിസ നിഷേധിച്ച് ചൈന

മദ്യപിച്ചുവെന്നത് ശ്രീറാം നിഷേധിച്ചാലും നാടാകെ അംഗീകരിക്കുന്നു: പിണറായി വിജയൻ

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നുവെന്നത് അദ്ദേഹം നിഷേധിച്ചാലും നാടാകെ അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പിഎസ്‍സി പരീക്ഷയിലെ ക്രമക്കേട്; രണ്ടാം റാങ്കുകാരനായ പ്രണവിന്‍റെ ഫോണിലേക്ക് സന്ദേശം അയച്ചത് പോലീസുകാരന്‍

സ്‌പെഷ്യൽ ആംഡ് പോലീസ് ക്യാമ്പിലെ പോലീസുകാരനും പ്രണവിന്‍റെ അയല്‍വാസിയുമാണ് ഗോകുല്‍.

Page 889 of 1761 1 881 882 883 884 885 886 887 888 889 890 891 892 893 894 895 896 897 1,761