ബിന്‍ ലാദന്റെ മകന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ ട്രംപ്

അല്‍ ഖ്വയ്ദ നേതാവും ഉസാമ ബിന്‍ ലാദന്റെ മകനുമായ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് യു.എസ് പ്രതിരോധ

ചാവക്കാട് കൊലപാതകം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ ശരീരത്തില്‍ 28 വെട്ടുകൾ

ആക്രമണത്തിൽ സാരമായി പരിക്കേറ്റ കൂടെയുണ്ടായിരുന്ന ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ചാവക്കാട് കൊലപാതകം: പിന്നിൽ എസ്ഡിപിഐയെന്ന് ഉമ്മൻ ചാണ്ടിയും സുധീരനും; സിപിഐഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്ന് അനിൽ അക്കര

നൗഷാദിന്റെ കൊലപാതകത്തിൽ സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണമെന്നും അവരുടെ അറിവില്ലാതെ നൗഷാദിനെ ആർക്കും കൊല്ലാനാകില്ലെന്നുമായിരുന്നു അനിൽ അക്കര ഫെയ്സ്ബുക്കിലൂടെ ആരോപിച്ചത്

അഫ്ഗാനിസ്ഥാനില്‍ ബസിന് നേരെ ബോംബാക്രമണം; കുട്ടികളടക്കം 32 മരണം

പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ ബസ് തകര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം 32 പേര്‍ മരിച്ചു. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും

തൃശ്ശൂരില്‍ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു; മൂന്ന് പേര്‍ അപകടനില തരണം ചെയ്തു

ചൊവ്വാഴ്ച വൈകീട്ട് ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്നയില്‍ ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ് എന്ന പുന്ന

തൃശൂരിൽ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; രണ്ട് പേരുടെ നില ഗുരുതരം; പിന്നില്‍ എസ് ഡി പി ഐ എന്ന് കോൺഗ്രസ്

ബൈക്കുകളില്‍ എത്തിയ അക്രമി സംഘം വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.

കര്‍ണാടകയിൽ ടിപ്പു ജയന്തി ആഘോഷം നിരോധിച്ചുകൊണ്ട് യെദിയൂരപ്പ സര്‍ക്കാരിന്റെ ഉത്തരവ്

ഇന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ടിപ്പു ജയന്തി ഇനിമുതല്‍ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.

ജീവന് ഭീഷണിയുണ്ട്; നടപടി എടുക്കണം; അപകടത്തിന് 15 ദിവസം മുന്‍പ് ഉന്നാവോ പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തെഴുതി

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവോ കേസിലെ പരാതിക്കാരി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് കത്ത് നല്‍കിയിരുന്നെന്ന് ബന്ധുക്കള്‍. ജൂലൈ

നാളെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്

ദേശ വ്യാപകമായി ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍

Page 893 of 1761 1 885 886 887 888 889 890 891 892 893 894 895 896 897 898 899 900 901 1,761