ട്രാക്കിൽ വെള്ളം കയറി കുടുങ്ങി; മഹാലക്ഷ്മി എക്സ്പ്രസിലെ മുഴുവൻ യാത്രക്കാരെയും രക്ഷപെടുത്തി

ട്രെയിനില്‍ ഉണ്ടായിരുന്ന എഴുനൂറ് യാത്രക്കാരെയും തിരികെയെത്തിക്കാൻ പത്തൊമ്പത് കോച്ചുകളുമായുള്ള പ്രത്യേക ട്രെയിൻ കല്ല്യാണിൽ നിന്നും പുറപ്പെടും.

ബിജെപി യുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ല; അടൂരിനെ നേരില്‍ സന്ദര്‍ശിച്ച് പിന്തുണയുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുമായുള്ള അടൂരിന്റെ കൂടിക്കാഴ്ച പത്തുമിനിട്ടോളം നീണ്ടു. തനിക്ക് ഭയമില്ലെന്ന് പറഞ്ഞ അടൂര്‍ ആരെയും പേടിച്ചു ജീവിക്കാനാവില്ലെന്നും പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ ട്രാക്കില്‍ കുടുങ്ങി; ഏഴുന്നൂറോളം യാത്രക്കാരെ രക്ഷപ്പെടുത്താന്‍ രണ്ടു സൈനിക ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയുടെ ആറു ബോട്ടുകളും

കനത്ത മഴ തുടരുന്ന മുംബൈയിലെ ബദലാപൂരില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ കുടുങ്ങി. തിരുപ്പതിയില്‍ നിന്ന് കോലാപൂര്‍

കോയമ്പത്തൂരില്‍ വാഹനാപകടം: മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ആള്‍ക്കൂട്ട ആക്രമണം: മോദിസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനും 10 സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് രഞ്ജന്‍

കോഴിക്കോട് വിമാനത്താവളവും സ്വകാര്യവത്കരിക്കുന്നു; നീക്കം ആരംഭിച്ച് കേന്ദ്രം

കോഴിക്കോട് വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം. ആറ് വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികൾ അന്തിമഘട്ടത്തിലെത്തിയതിന് പിറകെയാണ് കോഴിക്കോട് ഉൾപ്പെടെ പത്ത് എണ്ണത്തിന്

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു

ഇറാൻ പിടിച്ചെടുത്ത എംടി റിയ കപ്പലിലുള്ള 12 ഇന്ത്യക്കാരിൽ ഒമ്പത് പേരേ വിട്ടയച്ചു. ക്യാപ്റ്റനടക്കം മൂന്ന് പേരെ വിട്ടയച്ചിട്ടില്ല. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന

കയ്യാങ്കളി, ബഹളം; ഒടുവിൽ വിവരാവകാശ നിയമ ഭേദഗതി രാജ്യസഭയിൽ പാസ്സായി

കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന വിവരാവകാശ ഭേദഗതി ബില്‍

കര്‍ണാടകയിലെ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

കര്‍ണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല. മൂന്ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. ബിജെപിയിലേക്കുള്ള നീക്കത്തിന് ചുക്കാൻ പിടിച്ച രമേഷ് ജാർക്കിഹോളി, മഹേഷ്

കെ.എസ്.യു പ്രവർത്തകർ ചായകുടിച്ച പണം ‘അണ്ണൻ’ കൊടുത്തില്ല: എസ്എഫ്ഐക്കാർ പണം പിരിച്ചുനൽകി

കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ചായയും പലഹാരങ്ങളും കഴിച്ചതിന്റെ പണം കിട്ടിയില്ലെന്ന് ആരോപണം ഉന്നയിച്ച കാന്റീൻ ജീവനക്കാരന്

Page 895 of 1761 1 887 888 889 890 891 892 893 894 895 896 897 898 899 900 901 902 903 1,761