പിരിവെടുത്ത് കാർ വാങ്ങിത്തരേണ്ട: മുല്ലപ്പള്ളിയുടെ നിർദേശം അംഗീകരിച്ച് രമ്യ

യൂത്ത് കോൺഗ്രസ്, കാർ വാങ്ങിനൽകുന്നത് സംബന്ധിച്ചുണ്ടായ വിവാദം അവസാനിപ്പിക്കാൻ രമ്യ ഹരിദാസ് എംപി. യൂത്ത് കോൺഗ്രസ് പിരിവെടുത്തു തനിക്കായി കാർ

കനക്കുന്ന കാലവർഷം; കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

രണ്ടു ദിവസമായി കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.

തലസ്ഥാനത്ത് പോലീസിനും വിവിധ സ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം നടത്താൻ കോണ്‍ഗ്രസ് പദ്ധതി: ഡിവൈഎഫ്ഐ

ഇപ്പോൾ സമരം നടത്തുന്ന കെഎസ് യുവിന്റെ മുദ്രാവാക്യം എന്ത്? , സമരത്തിൽ യുക്തിസഹമായ ഒരു മുദ്രാവാക്യവും ഇവര്‍ മുന്നോട്ടുവെയ്ക്കുന്നില്ല.

അടിമുടി മാറ്റങ്ങളോടെ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മൂന്ന് ഫോര്‍മാറ്റിലും വിരാട് കോഹ്‌ലി തന്നെയാകും ടീമിനെ നയിക്കുക. യുവതാരനിരയ്ക്ക്

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും; 3 എറണാകുളത്തുകാര്‍

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ മലയാളികള്‍ ഉണ്ടെന്ന് സ്ഥിരീകരണം. കപ്പലില്‍ മൂന്ന് മലയാളികള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എറണാകുളം

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ധോണി പിന്‍മാറി

വിരമിക്കല്‍ വാര്‍ത്തകള്‍ സജീവമായിരിക്കെ അടുത്ത രണ്ട് മാസത്തേക്ക് പാരാ റെജിമെന്റില്‍ ചേരുകയാണെന്ന് എം.എസ് ധോണി ബി.സി.സി.ഐയെ അറിയിച്ചു. അടുത്ത മാസം

ഒടുവില്‍ ആശ്വാസം; വിഴിഞ്ഞത്തു നിന്നു കാണാതായ നാല് മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തി; പെരുമഴ തുടരുന്നു; കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്

വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. നാലു ദിവസമായി ഇവര്‍ക്കായി തിരച്ചില്‍ തുടരുകയായിരുന്നു. ഇന്ന് രാവിലെ തിരച്ചിലിനുപോയ മല്‍സ്യത്തൊഴിലാളികളാണ് ഉള്‍ക്കടലില്‍

ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ പിടിച്ചെടുത്ത് ഇറാന്‍; വീണ്ടും സംഘര്‍ഷസാധ്യത

ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡിന്റെ നാവിക വിഭാഗമാണ് കപ്പല്‍ പിടിച്ചെടുത്തതായി അവകാശവാദമുന്നയിച്ചത്. ഹോര്‍മുസ് കടലിടുക്കിലാണ് കപ്പല്‍

Page 898 of 1761 1 890 891 892 893 894 895 896 897 898 899 900 901 902 903 904 905 906 1,761