മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; ഹിന്ദു മഹാസഭ കേരളാ ഘടകത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ്

കര്‍ണാടകത്തില്‍ ‘വിട്ടുവീഴ്ച’ ഫോര്‍മുലയുമായി കോണ്‍ഗ്രസ്; ‘വേണ്ടിവന്നാല്‍ എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരും രാജിവയ്ക്കും’

ഭരണപക്ഷ എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ അനുനയ നീക്കം തുടരുന്നു.

ഉന്നത കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ഭോപ്പാല്‍: ഉന്നത കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്

നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി എസ് പി കൈക്കൂലി വാങ്ങിയെന്ന് കോൺഗ്രസ്

അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ സ്വന്തം വീടിനടുത്തേക്ക് സ്ഥലം മാറ്റി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇബ്രാഹിം കുട്ടി കല്ലാര്‍ ആരോപിച്ചു.

കർണാടകം മാത്രമല്ല, കേരളം, തെലുങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ബിജെപി കീഴടക്കും: അമിത് ഷാ

കർണാടകത്തിൽ ഏത് നിമിഷവും ദൾ - കോൺഗ്രസ് സഖ്യസർക്കാർ താഴെ വീഴുമെന്ന രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമ്പോൾ അവസരം മുതലാക്കാനൊരുങ്ങുകയാണ് ബിജെപി.

സി എഫ് തോമസ് അടുത്ത കേരള കോണ്‍ഗ്രസ് ചെയര്‍മാൻ, യുഡിഎഫ് പറഞ്ഞാല്‍ പാലായില്‍ നിഷ ജോസിനെയും അംഗീകരിക്കും: പി ജെ ജോസഫ്

വിമത നേതാവായ ജോസ് കെ മാണി വിഭാഗത്തെ ഒഴിവാക്കിയായിരുന്നു കൊച്ചിയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര യോഗം വിളിച്ച് ചേര്‍ത്തത്.

കര്‍ണാടകയില്‍ വൻ രാഷ്ട്രീയപ്രതിസന്ധി; 8 വിമത എംഎല്‍എമാര്‍ സ്പീക്കറെ കണ്ടു

കര്‍ണാടകയില്‍ വീണ്ടും കനത്ത രാഷ്ട്രീയപ്രതിസന്ധി. എട്ട് എംഎല്‍എമാര്‍ നിയമസഭാസ്പീക്കറെ കണ്ടു. കോണ്‍ഗ്രസില്‍ നിന്ന് അഞ്ചുപേരും ജെഡിഎസില്‍ നിന്ന് മൂന്നുപേരുമാണ് സംഘത്തിലുള്ളത്.

സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ്: ടിക്കാറാം മീണ

സംസ്ഥാനത്തെ ആറ് നിയമസഭ മണ്ഡലങ്ങളില്‍ ഉടന്‍ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സ്പീക്കറുടെ അറിയിപ്പ് കിട്ടിയെന്നും

Page 904 of 1761 1 896 897 898 899 900 901 902 903 904 905 906 907 908 909 910 911 912 1,761