ജയിലില്‍ നിന്ന് കൊടിസുനിയുടെ ക്വട്ടേഷന്‍; ഖത്തറിലെ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത്

തിരുവനന്തപുരം: ജയിലില്‍നിന്ന് സ്വര്‍ണക്കടത്തിന് ക്വട്ടേഷന്‍ നല്‍കുന്ന ടി.പി വധക്കേസ് പ്രതി കൊടി സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. രേഖയില്ലാതെ സ്വര്‍ണം

ഗോരക്ഷാ തീവ്രവാദത്തിനെതിരെ നിയമനിർമ്മാണത്തിനായി മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ

ഗോരക്ഷയുടെ പേരിൽ അക്രമം കാണിക്കുകയോ വസ്തുവകകൾ നശിപ്പിക്കുകയോ ചെയ്യുന്നവർ മൂന്നുവർഷം വരെ തടവ് ലഭിക്കുന്ന രീതിയിലായിരിക്കും നിയമനിർമ്മാണം

ജേക്കബ് തോമസ് ഐപിഎസ് ബിജെപിയിലേക്ക്

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐപിഎസ് ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ബിജെപി ദേശീയ നേതൃത്വവുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു.

ശിശുമരണ നിരക്ക്; രാജ്യം 2030ൽ ലക്ഷ്യമിട്ടത് കേരളം ഇപ്പോൾത്തന്നെ നേടിയെടുത്തു

ആരോഗ്യ റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തിയത് സംസ്ഥാനം നടത്തുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു...

മിസോറമില്‍ കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു; ലയനത്തിന് ബിജെപി കേന്ദ്രനേതാക്കള്‍ അനുമതി നല്‍കി

കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ മാസങ്ങള്‍ക്ക് മുമ്പ് വരെ ഗവര്‍ണര്‍ പദവി അലങ്കരിച്ച സംസ്ഥാനമാണ് മിസോറാം.

ആരോഗ്യമേഖലയിൽ ഏറ്റവും മികച്ച സംസ്ഥാനം കേരളം; ഏറ്റവും മോശം യുപി: നീതി ആയോഗ് റിപ്പോർട്ട്

2015-16 വർഷത്തെ അപേക്ഷിച്ച് 2017-18 വർഷത്തെ ആരോഗ്യരംഗത്തെ പുരോഗതി വിലയിരുത്തുന്ന റിപ്പോർട്ടിലാണ് കേരളം വീണ്ടും ഒന്നാമതെത്തുന്നത്

രാജ്യത്ത് ഇതുവരെ പിടിയിലായ ഐഎസ് ഭീകരരുടെയും അനുഭാവികളുടെയും കണക്കുമായി കേന്ദ്ര സർക്കാർ

ദേശീയ തലത്തിലുള്ള അന്വേഷണ ഏജൻസികളും വിവിധ സംസ്ഥാന പോലീസ് സേനകളും അറസ്റ്റ് ചെയ്ത ആളുകളുടെ ആകെ കണക്കാണിത്.

സ്ത്രീകൾക്ക് ആഭ്യന്തര പരാതി സെൽ; വൈസ് പ്രസിഡന്റ് സ്ഥാനത്ത് വനിത: അടിമുടി മാറാൻ താര സംഘടന

താരസംഘടനയായ എഎംഎംഎയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രധാന്യം വേണമെന്ന് ആവശ്യപ്പെട്ട് നടിമാരായ പാര്‍വതി, രേവതി, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്തു വന്നിരുന്നു

കൊൽക്കത്തയിൽ “ജയ് ശ്രീറാം” മുഴക്കാൻ വിസമ്മതിച്ച മദ്രസാധ്യാപകനെ മർദ്ദിച്ച് ട്രെയിനിൽ നിന്നും തള്ളിത്താഴെയിട്ടു

ട്രെയിനിലുണ്ടായിരുന്ന ഒരുകൂ‍ട്ടമാളുകൾ ‘ജയ് ശ്രീരാം’ മുഴക്കുന്നതിനിടയിൽ ഹഫീസിനോടും കൂടി അപ്രകാരം ചെയ്യുവാൻ ആവശ്യപ്പെടുകയായിരുന്നു

Page 910 of 1761 1 902 903 904 905 906 907 908 909 910 911 912 913 914 915 916 917 918 1,761