മലപ്പുറം ജില്ല വിഭജിക്കണമെന്ന് കെ.എന്‍.എ ഖാദര്‍ നിയമസഭയില്‍

മലപ്പുറം ജില്ല വിഭജിക്കണമെന്ന് നിയമസഭയില്‍ മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എന്‍.എ ഖാദര്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെയാണ് ഇക്കാര്യം

കല്ലട ബസിൻ്റെ പെർമിറ്റ് റദ്ദാക്കുമോ?; തീരുമാനം ഇന്നറിയാം

ഏപ്രിൽ 21 നാണ് കൊച്ചിയിൽ വച്ച് തിരുവനന്തപുരത്ത് നിന്ന് ബം​ഗലൂരുവിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരെ കല്ലട ബസിലെ ജീവനക്കാർ മർദിച്ചത്....

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ റോഡുകള്‍; പുനര്‍ നിര്‍മ്മാണത്തിന് പ്രത്യേക ഫണ്ടില്ല എന്ന് കേന്ദ്രമന്ത്രി

പതിവായുള്ള വാർഷിക അറ്റകുറ്റപണിക്കായേ ഫണ്ട് ഉള്ളൂവെന്നും പ്രളയ പുനർനിർമ്മാണത്തിനായി ഫണ്ടില്ലെന്നും നിതിൻ ഗഡ്കരി സഭയിൽ പറഞ്ഞു.

സംസ്ഥാന നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുത്തു

മുന്‍പ് സിപിഎം ബന്ധുനിയമന വിവാദത്തില്‍ കുറ്റവിമുക്തനായ ഇ പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് വാഗ്ദാനം

അഭിനന്ദൻ വർത്തമാന്റെ മീശ ‘ദേശീയ മീശ‘യായി പ്രഖ്യാപിക്കണം: കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് ആ‍ധിർ രഞ്ജൻ ചൌധരി ലോക്സഭയിൽ

അഭിനന്ദൻ വർത്തമാന് ധീരതയ്ക്കുള്ള പുരസ്കാരം നൽകണമെന്നും ചൌധരി പറഞ്ഞു

കേന്ദ്രസർക്കാരുമായി അഭിപ്രായ വ്യത്യാസം: റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ രാജിവെച്ചു

സാമ്പത്തിക ഉദാരവൽക്കരണാനന്തര കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി ഗവർണർ ആയിരുന്നു വിരൾ ആചാര്യ

ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് തൻ്റെ ഒാഫീസിൽ; കോടിയേരിക്ക് കാര്യങ്ങൾ അറിയാമായിരുന്നു: അഭിഭാഷകൻ്റെ നിർണ്ണായക വെളിപ്പെടുത്തൽ

ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍ കോടിയേരിക്കും ഭാര്യയ്ക്കും ഉണ്ടായിരുന്നുവെന്നും ശ്രീജിത്ത് പറയുന്നു....

കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പ് തുടരുന്നു; ഇപ്പോള്‍ വനിതാ കേരളാകോണ്‍ഗ്രസും പിളര്‍ന്നു

സംസ്ഥാന സമിതിയില്‍ പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പിരിഞ്ഞതിന് പിന്നാലെയാണ് യുവജനസംഘടനയായ യൂത്ത് ഫ്രണ്ടും

ബിനോയ് കോടിയേരിക്കെതിരെ പുതിയ കുരുക്കായി യുവതിയുടെ പാസ്‌പോര്‍ട്ട്‌

ബിനോയ് കോടിയേരിക്കെതിരെ തെളിവായി പരാതി നല്‍കിയ യുവതിയുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. പരാതിക്കാരിയായ യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത്

Page 911 of 1761 1 903 904 905 906 907 908 909 910 911 912 913 914 915 916 917 918 919 1,761