കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്; ജാഗ്രത, സുരക്ഷ ശക്തമാക്കി

കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ ഐഎസ് ഭീകരര്‍ ആസൂത്രണം നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍

കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: ഡ്രൈവര്‍ പിടിയില്‍; ബസ് പിടിച്ചെടുത്തു

കല്ലട ട്രാവല്‍സിനെതിരെ പുതിയ ആരോപണം. ബസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ് യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.

ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂർ

അമേരിക്കയിലോ ഇംഗ്ലണ്ടിലോ ആണെങ്കിൽപ്പോലും കത്തോലിക്കാ സഭ അടക്കമുള്ള മതസ്ഥാ‍പനങ്ങൾക്ക് ഇത്തരം പ്രത്യേകമായ പരിഗണനകൾ നൽകാറുണ്ടെന്നും തരൂർ പറഞ്ഞു

മട്ടാഞ്ചേരിയില്‍ ജൂതപ്പള്ളിയെയും ജൂതവംശജരെയും ലക്ഷ്യം വെച്ച് ഭീകരാക്രമണ സാധ്യത; സുരക്ഷ വര്‍ദ്ധിപ്പിച്ചു

മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഭീകരാക്രമണ സാദ്ധ്യതയെ മുന്‍നിര്‍ത്തി മാര്‍ച്ചില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ശന

മലപ്പുറത്ത് ടിപ്പർ ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു; ഓടിയെത്തിയ സഹോദരൻ കുഴഞ്ഞുവീണു മരിച്ചു

കാൽനടയാത്രക്കാരൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരൻ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കോട്ടക്കൽ എടരിക്കോട് പണിക്കർപടിയിലാണ് സംഭവം. ലോറി റോഡിന്റെ

ബാലഭാസ്കറിന്റെ ജീവനെടുത്ത അപകടം പുനഃരാവിഷ്കരിച്ച് അന്വേഷണസംഘം

തൃശൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് അതിവേഗത്തില്‍ വന്ന കാര്‍ ഒരു കെഎസ്ആര്‍ടിസി ബസിനെ മറികടന്ന് ബാലഭാസ്കറിന്റെ കാറിടിച്ച മരത്തിനു തൊട്ടടുത്ത്

മസാല ബോണ്ട്: ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്ടിലെ ഭേദഗതി നിയമ വിരുദ്ധമാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ.മാത്യു കുഴല്‍ നാടന്‍ വാദിച്ചു

ബിനോയ് കോടിയേരിക്കെതിരെ യുവതി ആദ്യം പരാതി നല്‍കിയത് സിപിഎം കേന്ദ്രനേതൃത്വത്തിന്

ബിനോയ് കോടിയേരിക്കെതിരെ യുവതി പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് കത്തു മുഖേന യുവതി പരാതി

Page 913 of 1761 1 905 906 907 908 909 910 911 912 913 914 915 916 917 918 919 920 921 1,761