പുൽവാമയില്‍ പോലീസ് സ്റ്റേഷന് നേര്‍ക്ക് ഭീകരാക്രമണം; മൂന്ന് പേര്‍ അതീവ ഗുരുതര നിലയില്‍

പോലീസ് സ്റ്റേഷന് നേരെ ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യസ്ഥാനത്തെത്തിയില്ല. പകരം സ്റ്റേഷന് പുറത്തെ തിരക്കേറിയ റോഡിൽ വീണ് പൊട്ടുകയായിരുന്നു.

രാഹുല്‍ ഉറച്ചുനിന്നു; അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്‌സഭ കക്ഷി നേതാവ്

അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവാകും. രാഹുല്‍ ഗാന്ധി പദവി ഏറ്റെടുക്കാത്തതിനാലാണ് സോണിയയുടെ തീരുമാനം. ബംഗാളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍

കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നു തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാര്‍: പരാതിക്കാരി

ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പരാതിക്കാരിയായ യുവതി. ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുകളുണ്ടെന്നും ഏത് പരിശോധനയ്ക്കും താന്‍ തയ്യാറാണെന്നും യുവതി

ബിനോയ് കോടിയേരിയ്ക്കെതിരായ കേസ്: വിവാഹ സർട്ടിഫിക്കറ്റ് വ്യാജമെന്ന് നോട്ടറി; രേഖകൾ ഇവാർത്തയ്ക്ക്

2015-ൽ ബിനോയ് കോടിയേരി തന്നെ വിവാഹം കഴിച്ചുവെന്നും അതിലൊരു കുട്ടിയുണ്ടെന്നുമാണ് മുംബൈയിൽ താമസക്കാരിയായ യുവതി നൽകിയ പരാതിയിൽ പറയുന്നത്

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം ; സൈനിക വാഹനം തകർന്നു; 8 പേർക്ക് പരിക്ക്

കഴിഞ്ഞ ദിവസമാണ് ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്ത്യക്ക് അമേരിക്കയും പാകിസ്‌താനും മുന്നറിയിപ്പ് നല്‍കിയത്.

സര്‍ക്കാരിന് തിരിച്ചടി: ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു

ഹയര്‍സെക്കന്‍ഡറി ഏകീകരണം ശിപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ തുടര്‍നടപടികള്‍ ഹൈക്കോടതി

റെയില്‍വേയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 22.25 ലക്ഷം രൂപ കൈപ്പറ്റി; കോണ്‍ഗ്രസ് നേതാക്കളായ എന്‍ പീതാംബരക്കുറുപ്പിനും എം പി വിന്‍സെൻ്റിനും കോടതിയുടെ സമന്‍സ്

ജോലി വാഗ്ദാനം ചെയ്ത് കായികതാരത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളും സംഘവും പണം കൈപ്പറ്റിയെന്നാണ് കേസ്...

Page 914 of 1761 1 906 907 908 909 910 911 912 913 914 915 916 917 918 919 920 921 922 1,761