എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം വിജയം; 511 പേരെ കൂടി ഉൾപ്പെടുത്തി ഇരകളുടെ പട്ടിക വിപുലപ്പെടുത്തി

ദുരന്തത്തിലെ ശരിയായ ഇരകളെ കണ്ടെത്തുന്നതിനായി നേരത്തെ നടത്തിയ ക്യാമ്പുകളിൽ പങ്കെടുത്തവരും എന്നാൽ പട്ടികയിൽ ഉൾപ്പെടാത്തവരുമായ 18 വയസിന് താഴെ ഉള്ളവരെയാണ്

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടി

വിതുര കേസിൽ കോടതി റിമാൻഡ് ചെയ്ത സുരേഷിനെ 21 കേസുകളിൽ കോട്ടയം അഡീഷണല്‍ സെഷൻസ് സ്പെഷ്യൽ കോടതി പിടികിട്ടാ പുള്ളിയായി

കേരളത്തിനു മറ്റു സംസ്ഥാനങ്ങളേക്കാള്‍ മൂന്നിരട്ടി പണം നല്‍കുന്നുണ്ട്: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ദേശീയപാതാ വികസനത്തില്‍ കേരളത്തോട് വിവേചനമില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിന് ദേശീയപാത വികസനം വളരെ പ്രധാനപ്പെട്ടതാണ്. കേരളത്തെ മുന്‍ഗണനാ

ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌ക്കരിച്ച് സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് ശൈലജ ടീച്ചര്‍; നമ്മുടെ ഡോക്ടര്‍മാര്‍ അങ്ങനെ ചെയ്യില്ലെന്നാണ് പ്രതീക്ഷ

കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെകെ

തിങ്കളാഴ്ച ഡോക്ടര്‍മാരുടെ ദേശീയസമരം: പിന്തുണ പ്രഖ്യാപിച്ച് കേരള ആശുപത്രി മനേജ്‌മെന്റ്; മമതാ ബാനര്‍ജിക്ക് അന്ത്യശാസനവുമായി എയിംസിലെ ഡോക്ടര്‍മാര്‍

കൊച്ചി: കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന ദേശീയ പണിമുടക്കിന് പൂര്‍ണ

പാലാരിവട്ടം മേൽപ്പാലം: കരാർ കമ്പനിയായ ആർഡിഎസിൻറെ ഓഫീസിൽ വിജിലൻസ് റെയ്ഡ്

റെയ്ഡിൽ നിർമാണ കരാറുമായി ബന്ധപ്പെട്ട രേഖകൾ കമ്പനിയുടെ കംപ്യൂട്ടറിൽ നിന്നും വിജിലൻസ് സംഘത്തിന് ലഭിച്ചതായാണ് അറിയുന്നത്

സമൂഹമാധ്യമങ്ങളിലൂടെ ചികിത്സാ സഹായം അഭ്യർത്ഥിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ നടപടി വേണം: ആരോഗ്യമന്ത്രി മുഖ്യമന്ത്രിയ്ക്ക് കത്തുനൽകി

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യർത്ഥനകളിലൂടെയുള്ള തട്ടിപ്പുകളെ തുറന്ന് കാട്ടേണ്ടതുണ്ടെന്നും. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും

നാലുമാസത്തേയ്ക്ക് കൊച്ചി വിമാനത്താവളം പകൽ തുറക്കില്ല: പ്രവാസികളെയും ഡൊമസ്റ്റിക് യാത്രക്കാരെയും ബാധിക്കും

1999-ലാണ് കൊച്ചി വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടത്. 2009-ല്‍ ആദ്യ റണ്‍വെ റീ-കാര്‍പ്പറ്റിങ് നടന്നു. 2019-ല്‍ രണ്ടാം റീ-കാര്‍പ്പറ്റിങ് തുടങ്ങണം

നാസിക്കിലെ മുത്തൂറ്റ് ഫിനാൻസിൽ ജീവക്കാർക്കു നേരെ വെടിയുതിർത്ത ശേഷം കവർച്ചാ ശ്രമം: ഒരു മലയാളി കൊല്ലപ്പെട്ടു

രാവിലെ 11.30-നാണ് മുഖം മൂടി ഇട്ട് എത്തിയ കവര്‍ച്ചാ സംഘം ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു

Page 916 of 1761 1 908 909 910 911 912 913 914 915 916 917 918 919 920 921 922 923 924 1,761