കനത്തമഴ: ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകും; 10 ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. വായു എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത്

കാലവര്‍ഷം കനക്കുന്നു; അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കാലവർഷം കനത്തതിനെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യത. ഷട്ടർ തുറന്നാൽ കരമനയാറ്റില്‍ നീരൊഴുക്ക്

കൊല്ലത്ത് ട്രാൻസ്ജെന്‍ഡറിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്നതായി പരാതി

സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എസ്പി കെ ജി സൈമണ്‍ പറഞ്ഞു

പുതിയ നീക്കവുമായി മോദി സര്‍ക്കാര്‍: വര്‍ഷത്തില്‍ 10 ലക്ഷം രൂപയിലധികം പിന്‍വലിക്കുന്നവര്‍ക്ക് നികുതി വന്നേക്കും

പ്രതിവര്‍ഷം പത്ത് ലക്ഷം രൂപയിലധികം പിന്‍വലിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കള്ളപ്പണത്തിന്മേല്‍ പിടിമുറുക്കാനും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും

‘ഗുഡ്‌ബൈ’: വാര്‍ത്താ സമ്മേളനം വിളിച്ച് യുവരാജ് സിംഗിന്റെ പ്രഖ്യാപനം

യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ചു. മുംബൈയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒന്നര

കഠ്‌വ പീഡനക്കേസില്‍ ആറു പ്രതികള്‍ കുറ്റക്കാര്‍: രാജ്യം കാത്തിരുന്ന വിധിയില്‍ കോടതി

ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ഒളിപ്പിച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കി കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാര്‍. രാജ്യ

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് മരണം

തിരുവനന്തപുരം പേട്ടയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാര്‍ മരിച്ചു. പേട്ട പുളിനെയിലില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍,

സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ വിമാനത്താവളം അദാനിക്ക് ഏറ്റെടുക്കാനാവില്ല; അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി

ഇവയുടെ അടുത്ത അന്‍പത് വര്‍ഷത്തെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു.

അറബിക്കടലില്‍ ന്യൂനമര്‍ദം ;കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ തെക്കുകിഴക്കന്‍ ഭാഗത്ത് ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപംകൊണ്ടു. സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് സൂചന. തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ

ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവം; ആരോഗ്യ രംഗത്തിന് അനുഭവപാഠമെന്ന് ആരോഗ്യമന്ത്രി;ഡോ​ക്ട​ര്‍​മാ​ര്‍ മ​നഃ​പൂ​ര്‍​വം പി​ഴ​വ് വ​രു​ത്തി​യെ​ന്ന് ക​രു​തു​ന്നി​ല്ല

ദില്ലി: ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യ രംഗത്തിന് ഇതൊരു

Page 919 of 1761 1 911 912 913 914 915 916 917 918 919 920 921 922 923 924 925 926 927 1,761