എന്നെ പുറത്താക്കിയതുകൊണ്ട് നിങ്ങള്‍ രക്ഷപ്പെടുമെന്ന് വിചാരിക്കരുത്; ഞാനാണ് ശരിയെന്ന് കാലം തെളിയിക്കും: അബ്ദുള്ളക്കുട്ടി

കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി എപി അബ്ദുള്ളക്കുട്ടി. താന്‍ തെറ്റ് ചെയ്തിട്ടില്ല. താനാണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന് എ പി

മോദി സ്തുതി: എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കി

വിശദീകരണം ചോദിച്ചപ്പോൾ അതിന് തന്റെ നിലപാടില്‍ ഉറച്ചു നിന്നു കൊണ്ട് പരിഹാസപൂര്‍വമായ മറുപടി നല്‍കുകയാണ് അബ്ദുള്ളക്കുട്ടി ചെയ്തതെന്നും പത്രക്കുറിപ്പിൽ പറയുന്നു

ബലാത്സംഗം ആവർത്തിക്കുന്ന കുറ്റവാളികൾക്ക് വധശിക്ഷ നൽകാനുള്ള വകുപ്പിന്റെ ഭരണഘടനാ സാധുത നിലനിർത്തി ബോംബേ ഹൈക്കോടതി

തങ്ങൾക്ക് ലഭിച്ച വധശിക്ഷയിൽ ഇളവു നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് ശക്തിമിൽ കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികൾ സമർപ്പിച്ച അപ്പീലിന്മേലാണ് കോടതിയുടെ വിധി

നിപയുടെ ഉറവിടം തൃശൂരല്ല; യുവാവിന് പനി ബാധിച്ചത് തൃശൂരിൽ നിന്നല്ല; ഒപ്പം താമസിച്ച 22 പേർക്കും പനിയില്ലെന്നും വിശദീകരണം

കൊച്ചിയിൽ ചികിൽസയിൽ കഴിയുന്ന നിപ സംശയിക്കുന്ന യുവാവിന്റെ കാര്യത്തിൽ വിശദീകരണവുമായി തൃശൂർ ഡിഎംഒ. രോഗത്തിന്റെ ഉറവിടം തൃശൂരല്ലെന്നു ഡിഎംഒ മാധ്യമങ്ങളോടു

‘പ്രധാനമന്ത്രി സൌജന്യ ലാപ്ടോപ് വിതരണ യോജന’ എന്നപേരിൽ 15 ലക്ഷം പേരുടെ വിവരങ്ങൾ ചോർത്തിയ യുവാവ് അറസ്റ്റിൽ

ലോക്സഭാ തെരെഞ്ഞെടുപ്പിലെ ബിജെപിയുടെ വലിയ വിജയവും ഇയാൾ തന്റെ തട്ടിപ്പിനു മറയായി ഉപയോഗിച്ചു

ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടെത്തി

ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവാജി സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ്

ശബരിമല വിഷയത്തിൽ നിയമനിർമാണത്തിനു സർക്കാർ തയാറാകണമെന്ന് പി.എസ്.ശ്രീധരൻപിള്ള

ശബരിമലയാണു പരാജയത്തിനു കാരണമെന്നു സിപിഎമ്മും സിപിഐയും കുറ്റസമ്മതം നടത്തിയ സാഹചര്യത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തു ശബരിമല വിഷയത്തിൽ നിയമനിർമാണത്തിനു

എറണാകുളത്ത് നിപ്പയെന്ന പ്രചാരണം തെറ്റ്; ആശങ്ക വേണ്ടെന്ന് കളക്ടര്‍

എറണാകുളത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന്

ബന്ധുവിനെ പ്രണയിച്ചതിന് കൊടുംക്രൂരത; മലപ്പുറത്ത് യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു, കെട്ടിത്തൂക്കി മൂത്രം കുടിപ്പിച്ചു

പ്രണയിച്ചുവെന്ന പേരില്‍ മലപ്പുറം പെരിന്തൽമണ്ണയിൽ യുവാവിന് ഗുണ്ടാ ആക്രമണം നേരിട്ടതായി പരാതി. പാതായ്ക്കര ചുണ്ടപറ്റ  നാഷിദ്അലി (20 )ക്കാണ് മര്‍ദ്ദനേറ്റത്.

ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഇഫ്താര്‍ വിരുന്ന് തടസ്സപ്പെടുത്തി പാക്കിസ്ഥാന്‍

പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ അലങ്കോലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഇസ്ലാമാബാദിലെ സെറിന ഹോട്ടലിലാണ്

Page 924 of 1761 1 916 917 918 919 920 921 922 923 924 925 926 927 928 929 930 931 932 1,761