ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ്

റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സർക്കാരിന്‍റെ അനാവശ്യ തിടുക്കം സംശയകരമാണെന്നും ഉടന്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ശ്രീലങ്കയില്‍ പോകുന്ന ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണം: വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ശ്രീലങ്കയില്‍ പോകുന്ന ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്

ഇന്ത്യക്ക് പടുകൂറ്റൻ വിജയം: ധോണിക്കും രാഹുലിനും സെഞ്ചുറി

അവസാന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ത്രസിപ്പിക്കുന്ന വിജയം നേടി ടീം ഇന്ത്യ ലോകകപ്പിന് കച്ചമുറുക്കി. കോലിപ്പട ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന്

യുപിയില്‍ വ്യാജമദ്യം കഴിച്ച് 14 പേര്‍ മരിച്ചു; 40 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍; പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന എന്ന് ആരോപണം

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

യുപിയില്‍ ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ബിജ്‌നോറിലാണ് സംഭവം.വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

മസാല ബോണ്ട്: ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ മുഖ്യമന്ത്രി മുഴക്കിയത് കമ്മ്യൂണിസത്തിന്‍റെ മരണ മണിയെന്ന്‍ ശബരീനാഥന്‍; ആരു തടഞ്ഞാലും നടപ്പാക്കുമെന്ന് മന്ത്രി തോമസ്‌ ഐസക്

ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് സംശയമുണ്ടെങ്കിൽ അങ്ങോട്ട് പോയി തീർക്കാമെന്നായിരുന്നു ധനമന്ത്രിയുടെ ഉറപ്പ്.

ഗുജറാത്തിലെ 15 കോൺഗ്രസ് എംഎൽഎമാർ ഉടൻ പാർട്ടി വിടുമെന്ന് ഠാക്കൂർ ക്ഷത്രിയ സേനാ നേതാവ് അല്പേഷ് ഠാക്കൂർ

കോൺഗ്രസിലെ പകുതിയിലധികം എംഎൽഎമാർ അസ്വസ്ഥരാണെന്ന് അല്പേഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു

സ്‌കൂള്‍ തുറക്കുന്നത് 12ാം തീയതിയിലേക്ക് മാറ്റിയോ ?

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൌദി എയർലൈൻസ് എയർ ഹോസ്റ്റസിനെ സിപ്പഴിച്ച് കാണിച്ചു: മലയാളി യാത്രക്കാരൻ അറസ്റ്റിൽ

ജെദ്ദ-ന്യൂഡൽഹി വിമാനത്തിലെ യാത്രക്കാരനായിരുന്ന കോട്ടയം സ്വദേശി അബ്ദുൾ ഷാഹിദ് ഷംസുദ്ദീൻ ആണ് അറസ്റ്റിലായത്

Page 928 of 1761 1 920 921 922 923 924 925 926 927 928 929 930 931 932 933 934 935 936 1,761