ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ രാജിവെച്ചു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വരെ തെരേസ മെ തുടരും. ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച്

മോദി അദ്വാനിയെയും ജോഷിയെയും കണ്ടു; കാബിനറ്റില്‍ അമിത് ഷാ ധനമന്ത്രി?; ജയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് പുറത്തേക്ക്

വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിഭവനില്‍ വച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും

വടകരയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ബോംബേറ്‌: കല്ലേറില്‍ കുട്ടിക്ക് പരിക്ക്

വളയത്ത് സിപിഎം - ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറില്‍ ഒന്‍പത് വയസ്സുള്ള ഒരു പെണ്‍കുട്ടിക്കും പരിക്കേറ്റു

ഇടതുനേതാക്കള്‍ പ്രോട്ടോക്കോള്‍ നോക്കാതെ ജനങ്ങളിലെക്ക് ചെല്ലണം; ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നു; തിരുവനന്തപുരത്ത് ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് മറിച്ചുവെന്നും സി.ദിവാകരന്‍

കേരളത്തില്‍ എല്‍.ഡി.എഫിന്റെ തോല്‍വിക്ക് ശബരിമല വിഷയം ഒരു കാരണമായിരിക്കാമെന്ന് സി.ദിവാകരന്‍. എന്നാല്‍ ശബരിമല പ്രശ്‌നം കൊണ്ട് മാത്രം ഇടതുപക്ഷം സംസ്ഥാനത്ത്

സുവര്‍ണാവസരം പ്രതീക്ഷിച്ച ബിജെപിക്ക് കേരളത്തില്‍ ആകെ മുന്നിലെത്താനായത് നേമം മണ്ഡലത്തില്‍ മാത്രം; 121 നിയമസഭാ സീറ്റുകളിലും യുഡിഎഫ് മുന്നില്‍

രാഹുലിന്റെ ചിറകിലേറിയ യുഡിഎഫ് കേരളം കീഴടക്കിയപ്പോള്‍ 121 നിയമസഭാ സീറ്റുകളിലാണ് മുന്നിലെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റില്‍ വിജയിച്ച

ഇവിഎം മാറ്റിയിട്ടുണ്ടാകാം; മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഊര്‍മ്മിള മണ്ഡോദ്ക്കര്‍

വോട്ടിങ് മെഷീൻ അട്ടിമറി സംശയം സംബന്ധിച്ച് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മ്മിള വ്യക്തമാക്കി.

കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാറിനെ താഴെയിറക്കുമെന്ന് ബിജെപി

കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിനെ ബിജെപി താഴെയിറക്കുമെന്നു സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍ അശോക. കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിക്കൊപ്പം വരും. ആത്മാഭിമാനമുണ്ടെങ്കില്‍ കുമാരസ്വാമി രാജിവെച്ച്

Page 932 of 1761 1 924 925 926 927 928 929 930 931 932 933 934 935 936 937 938 939 940 1,761