അ​ടു​ത്ത ല​ക്ഷ്യം കേ​ര​ള​മാ​ണെ​ന്ന് ബി​ജെ​പി

ബം​ഗാ​ളും ഒ​ഡീ​ഷ​യും പി​ടി​ച്ച ത​ര​ത്തി​ൽ കേ​ര​ള​വും പി​ടി​ക്കു​മെ​ന്നും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മെ​ന്നും റാ​വു പ​റ​ഞ്ഞു....

കെ സുരേന്ദ്രന് കനത്ത തിരിച്ചടി

എക്‌സിറ്റ് പോളുകള്‍ ശരിവെച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനകള്‍. വെല്ലുവിളികളില്ലാതെ എന്‍ഡിഎ കുതിപ്പ് തുടരുന്നു. 328 സീറ്റില്‍ എന്‍ഡിഎ ലീഡ്

പാലക്കാട് വി കെ. ശ്രീകണ്ഠന്റെ ഭൂരിപക്ഷം അരലക്ഷത്തിലേക്ക്; കേവല ഭൂരിപക്ഷം ഉറപ്പാക്കി എന്‍ഡിഎ അധികാരത്തിലേക്ക്

ഇരുപതു സീറ്റിലും പിന്നിട്ടുനിന്നതിനുശേഷം എല്‍ഡിഎഫ് തിരിച്ചുവരുന്നു. ആലപ്പുഴയില്‍ സിപിഎമ്മിന്റെ എ.എം.ആരിഫ് 861 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. അതേസമയം, മറ്റു 19

മഹാസഖ്യത്തിന് തിരിച്ചടി; ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്: ലീഡില്‍ മുന്നില്‍ രാഹുലും വി.കെ ശ്രീകണ്ഠനും

വ്യക്തമായ മേധാവിത്വം ആദ്യം മുതല്‍ നിലനിര്‍ത്തുന്ന ബിജെപി ഒറ്റയ്ക്ക് രാജ്യം ഭരിക്കാനാവുന്ന ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. നിലവിലെ ലീഡ് നില ഇങ്ങനെ

യുഡിഎഫിന് ട്വന്റി 20: കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക്; പാലക്കാടും ആലത്തൂരിലും യുഡിഎഫിന്റെ വന്‍ മുന്നേറ്റം: എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക്

വോട്ടെണ്ണല്‍ ഒന്നര മണിക്കൂറോളം പിന്നിടുമ്പോള്‍ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലാണ്. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തെത്തി.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോണ്‍ഗ്രസ് ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോണ്‍ഗ്രസ് ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം. കുമ്മനം രാജശേഖരന്‍ സി ദിവാകരനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പത്തനംതിട്ടയില്‍

Page 933 of 1761 1 925 926 927 928 929 930 931 932 933 934 935 936 937 938 939 940 941 1,761