രാഷ്ട്രീയ സംഘർഷ സാധ്യത; കാസര്‍കോട് പെരിയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജില്ലയിലെ കല്ല്യോട്ട്, പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

വോട്ടെണ്ണൽ ദിനത്തിൽ വ്യാപക അക്രമമുണ്ടായേക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുമുള്ള സുരക്ഷ വർദ്ധിപ്പിക്കുവാനും നിർദ്ദേശമുണ്ട്

കൊളീജിയം ഉറച്ചു നിന്നു; കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്ത രണ്ട് ജഡ്ജിമാരും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടു

തുടക്കത്തില്‍ തന്നെ അനിരുദ്ധ ബോസിനെയും എ എസ് ബൊപ്പണ്ണയെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള കൊളീജിയത്തിന്‍റെ ശുപാർശ കേന്ദ്ര സർക്കാർ

കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ ഇഫ്താര്‍ വിരുന്നില്‍ മാംസം വിളമ്പിയെന്ന് വിശ്വഹിന്ദു പരിഷത്ത്; ആരോപണം വ്യാജമെന്ന് സംഘാടകര്‍

ചടങ്ങു നടന്നതിന് പിന്നാലെ വ്യാജ ആരോപണവുമായി ഇരിങ്ങാലക്കുട ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി രംഗത്തെത്തുകയായിരുന്നു.

മൂക്കിലെ ദശയുമായി എത്തിയ കുട്ടിക്ക് ഹെര്‍ണിയ ശസ്ത്രക്രിയ: മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡു ചെയ്തു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്

വോട്ടിംഗ് മെഷീനിലെ തിരിമറി; 22 പ്രതിപക്ഷ നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി; തീരുമാനം നാളെ

ജനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം ക്രമക്കേടിലൂടെ അട്ടമറിക്കരുതെന്നും അതിനെ ബഹുമാനിക്കണമെന്നും തെലുഗു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു

വോട്ടിംഗ് മെഷീൻ: ആശങ്കകൾ അകറ്റേണ്ടത് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: പ്രണാബ് മുഖർജി

ജനാധിപത്യത്തിന്റെ അടിയാധാരത്തെത്തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്ക് സ്ഥാനം കൊടുക്കുവാൻ കഴിയില്ല

Page 935 of 1761 1 927 928 929 930 931 932 933 934 935 936 937 938 939 940 941 942 943 1,761