അപകീർത്തികരമായ വാർത്ത: ഏഷ്യാനെറ്റ് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതിവിധി

ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വർക്ക്സ് ഒന്നാം പ്രതിയും അതിന്റെ കീഴിലുള്ള കന്നഡ ചാനലായ സുവർണ ന്യൂസ് രണ്ടാം പ്രതിയുമായ കേസ്

ഒറ്റ ആനയേയും പൂരത്തിന് വിട്ടു നല്‍കില്ലെന്ന ആനയുടമകളുടെ നിലപാടിനെ നേരിടാനുറച്ച് സർക്കാർ; ഗുരുവായൂർ ദേവസ്വത്തിൽ നിന്നും മുഴുവൻ ആനകളെയും വിട്ടു നൽകും

ഇപ്പോഴുള്ള തൃശൂര്‍ പൂരത്തിനെന്നല്ല ഇനിയൊരു ഉത്സവത്തിനും പരിപാടികള്‍ക്കും ആനകളെ വിട്ടു നല്‍കില്ലെന്നായിരുന്നു കേരള എലിഫെന്റ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചത്.

കെ എം മാണി വഹിച്ച രണ്ടു പദവികളും പി ജെ ജോസഫിന് നല്‍കണം: ജോസഫ് വിഭാഗത്തിന്റെ ആവശ്യം തള്ളി മാണി ഗ്രൂപ്പ്

കെ എം മാണിയുടെ മുപ്പതാം ചരമദിനമെത്തിയിട്ടും ഒരു അനുശോചന യോഗം പോലും ചേരാന്‍ കഴിയാത്തവിധം വഷളാണ് കേരളാ കോണ്‍ഗ്രസിലെ നിലവിലെ

തൃശൂര്‍ പൂരം പ്രതിസന്ധിയില്‍; ഒറ്റ ആനകളെയും വിട്ട് നല്‍കില്ലെന്ന് ഉടമകള്‍

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന് ഉടമകള്‍. ക്ഷേത്രോല്‍സവങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ശനിയാഴ്ച മുതല്‍

ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കും; ചരിത്രത്തിലാദ്യമായി എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരുമിച്ച് അധ്യയനം തുടങ്ങും

സംസ്ഥാനത്തെ സ്‌കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ മൂന്നിന് തുറക്കും. ചരിത്രത്തിലാദ്യമായി ഒന്നു മുതല്‍ 12 വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ജൂണ്‍

‘മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ പരാതിയുണ്ടെങ്കില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യൂ’; കോണ്‍ഗ്രസിനോട് ചീഫ് ജസ്റ്റിസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരേ

മേയ് 19 കഴിയുന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുത്തനെ കൂടും

കഴിഞ്ഞ ഒരു മാസത്തിനിടെ, ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നത് 10 ശതമാനത്തിനടുത്ത്. പക്ഷേ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ

തൃശൂരിൽ നടുറോഡിൽ ബലാത്സംഗ ശ്രമം: സൈറൺ മുഴക്കി രക്ഷിച്ച് ആംബുലൻസ് ജീവനക്കാർ

ആക്ട്സ് ആംബുലൻസ് സർവ്വീസിലെ ഡ്രൈവർ കോട്ടയം സ്വദേശി ജോണിക്കുട്ടി, സഹായി ഷിബിൻ സിദ്ധാർത്ഥ് എന്നിവരാണ് അക്രമിയെ നേരിട്ടത്

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നു: ആരോപണവുമായി ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ സിപിഎം വ്യാപകമായി കള്ളവോട്ടു നടത്തിയെന്നാരോപിച്ച് ബി.ജെ.പി പരാതി നല്‍കി. കള്ളവോട്ടു ചെയ്തവരുടെ

തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോ വല്ല കേശവൻ നായരും ആയിരുന്നേനേ: പി സി ജോർജ്

ബിജെപിയുമായി അകന്ന് നിൽക്കേണ്ട കാര്യമില്ലെന്നറിയിച്ചാണ് പൂഞ്ഞാർ എംഎൽഎയുടെ ഇത്തരമൊരു പ്രതികരണം

Page 948 of 1761 1 940 941 942 943 944 945 946 947 948 949 950 951 952 953 954 955 956 1,761