75,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ വിജയിക്കുമെന്ന് കെ.സുരേന്ദ്രൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ 75,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. പരാജയപ്പെടുന്ന പ്രശ്നമേയില്ല, കക്ഷി രാഷ്ട്രീയത്തിന് അതീതമായി

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടി മുതല്‍ ആണോ എന്നതില്‍

ഉഗ്രരൂപം പൂണ്ട് ഫോനി; വേഗത 245 കി.മീ ആയി ഉയര്‍ന്നു; പലയിടത്തും മരങ്ങള്‍ കടപുഴകി; 9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നു; അതീവ ജാഗ്രത

ഒഡീഷയെ മുള്‍മുനയിലാക്കി ഫോനി ചുഴലിക്കാറ്റ് തീരം തൊട്ടു. ഒഡീഷയിലെ പുരി തീരത്താണ് കാറ്റെത്തിയത്. മണിക്കൂറില്‍ 240 മുതല്‍ 245 കിലോമീറ്റര്‍

ഫാനി മണിക്കൂറുകൾക്കകം കര തൊടും; 10 ലക്ഷത്തിലേറെ ജനങ്ങളെ ഒഴിപ്പിച്ചു: വിമാനത്താവളങ്ങൾ അടച്ചു

ദുരന്ത നിവാരണസേനയും മറ്റ് രക്ഷാപ്രവര്‍ത്തക സംഘങ്ങളും സര്‍വ്വ സജ്ജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്....

കര്‍ഷക പ്രതിഷേധം ശക്തമായി; ഉരുളക്കിഴങ്ങ് കർഷകർക്കെതിരേ നല്‍കിയ കേസ് പെപ്സി പിൻവലിച്ചു

പ്രശ്നത്തിൽ സർക്കാരുമായി കമ്പനി നടത്തിയ ചർച്ചകളുടെ ഫലമായിയാണ് നടപടി എന്നാണ് റിപ്പോർട്ട്. എന്നാൽ, ശക്തമായ പ്രതിഷേധമാണ് പെപ്‌സിക്കെതിരെ കര്‍ഷകര്‍

ഭരണ സ്വാധീനത്തിന് വഴങ്ങി; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്യാമറയിലെ ദൃശ്യങ്ങളും സിപിഎമ്മിന് നൽകി; കണ്ണൂർ കളക്ടർക്കെതിരെ കെ സുധാകരൻ

വളരെ രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങൾ കലക്ടർ എൽ ഡി എഫ് പ്രവർത്തകർക്ക് ലഭ്യമാക്കി.

ഡല്‍ഹിയില്‍ ബിജെപി യോഗത്തിന് ആളില്ല; ആളില്ലാത്ത ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കേണ്ട അനുഭവം മോദിക്ക് പിന്നാലെ രാജ്നാഥ്‌ സിംഗിനും

പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ആഗ്രയില്‍ പങ്കെടുത്ത ചടങ്ങിലും സമാന അനുഭവം ഉണ്ടായിരുന്നു.

മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതികളില്‍ മെയ് ആറിന് മുമ്പ് തീരുമാനമെടുക്കണം: സുപ്രീംകോടതി

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരായ പരാതിയില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഇസ്രത് ജഹാൻ കേസ്: വൻസാരയെയും അമീനെയും കുറ്റവിമുക്തരാക്കി സിബിഐ കോടതി

തങ്ങൾക്കെതിരായ കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് ഡി.ഐ.ജി​ വൻസാരയും എസ്​.പി അമീനും നൽകിയ ഹർജി പരിഗണിച്ചാണ്​ കോടതി ഉത്തരവ്

പിലാത്തറ കള്ളവോട്ട്: സിപിഎമ്മിനെ പിന്തുണച്ച് കെ സുധാകരൻ; മീണയുടേത് തിരക്കിട്ട തീരുമാനം

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നേരത്തെ സ്ഥിരീകരിച്ചിരുന്നു

Page 953 of 1761 1 945 946 947 948 949 950 951 952 953 954 955 956 957 958 959 960 961 1,761