അപകടത്തിൽപ്പെട്ട അയൽരാജ്യത്തിനു വേണ്ടി മുന്നിട്ടിറങ്ങി കൊച്ചു കേരളം; ശ്രീ​ല​ങ്ക​യി​ലേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​യ​ക്കും

ഇ​തി​നാ​യി 15 മെ​ഡി​ക്ക​ൽ സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി...

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും; ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ രാജ്യത്തു താല്‍ക്കാലികമായി നിരോധിച്ചു; രാത്രികളില്‍ നിരോധനാജ്ഞ; കര്‍ഫ്യൂ നിലവില്‍ വന്നു

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര. പള്ളികളിലും ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടത്താണു സ്‌ഫോടനമുണ്ടായത്. ഇതുവരെ 160 പേര്‍ മരിച്ചെന്നാണു റിപ്പോര്‍ട്ട്.

രാഹുല്‍ പറഞ്ഞാല്‍ മോദിക്കെതിരെ മത്സരിക്കും: നിലപാട് വ്യക്തമാക്കി പ്രിയങ്ക

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ തയാറാണെന്ന് ആവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍

ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 156 മരണം; മലയാളികള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 156 പേര്‍ മരിച്ചതായി അധികൃതര്‍. നൂറുകണക്കിനു

ഉത്തരേന്ത്യയിലെ വംശീയഹത്യയുടെ നേതാക്കളെ കേരളത്തിലെത്തിച്ച് റോഡ് ഷോ നടത്തി: വിഹരിക്കാന്‍ അനുവദിച്ചാല്‍ സ്വന്തം ശവക്കുഴി തോണ്ടുന്നതിന് തുല്യം: മുഖ്യമന്ത്രി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വംശഹത്യയുടെ വക്താവിനെയാണ് ബിജെപി കേരളത്തില്‍ റോഡ് ഷോയ്‌ക്കെത്തിച്ചതെന്നും

ശ്രീധരന്‍പിള്ള വിഡ്ഢിത്തം വിളമ്പുന്നുവെന്ന് ടീക്കാറാം മീണ; തന്റെ ഭാഗത്താണ് സത്യമെന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന

സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം, കാര്യമാക്കരുത്: ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം, കാര്യമാക്കരുത് എന്ന് ശ്രീധരന്‍പിള്ള പറഞ്ഞെന്നാണ് മീണയുടെ വെളിപ്പെടുത്തല്‍....

വയനാട്ടിൽ തുഷാറിനു വേണ്ടി പ്രചരണം നടത്താൻ സ്മൃതി ഇറാനി എത്തില്ല; നടുവേദനയെന്നു വിശദീകരണം

റോഡ് ഷോയ്ക്കുള്ള ഒരുക്കള്‍ക്കിടയില്‍ മന്ത്രി എത്തില്ല എന്ന വിവരം കേന്ദ്ര നേതാക്കള്‍ അറിയിക്കുകയായിരുന്നു...

വിശ്വാസം സംരക്ഷിക്കാൻ സ്ഥാനാർത്ഥിയായി പന്തളം കൊട്ടാരപ്രതിനിധിയും: ചിഹ്നം തെങ്ങിൻതോപ്പ്

ക്തരുടെ വിശ്വാസ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളവർമ്മ രാജ സ്ഥാനാർത്ഥിത്വം ഏറ്റെടുത്തിരിക്കുന്നത്....

Page 960 of 1761 1 952 953 954 955 956 957 958 959 960 961 962 963 964 965 966 967 968 1,761