കോഴിക്കോട് മണ്ഡലത്തിൽ മുസ്ലിം ലീഗ് നേതാവിൻ്റെ ഭാര്യയ്ക്കു വേണ്ടി വോട്ട് ചോദിച്ച് കേന്ദ്രമന്ത്രി; അന്തംവിട്ട് ബിജെപി നേതൃത്വം

നുസ്രത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അത്തേവാല മോദിയുടെ വികസന അവകാശ വാദങ്ങളുയര്‍ത്തിയാണ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്...

എന്‍ കെ പ്രേമചന്ദ്രന് വേണ്ടി ബിജെപിയുടെ വോട്ട് മറിക്കൽ ആരോപണം; ബിജെപിയുടെ 92 പേര്‍ വരേണ്ട യോഗത്തില്‍ പങ്കെടുത്തത് വെറും ഒൻപത് പേർ

പ്രേമചന്ദ്രന് വേണ്ടി വോട്ടു മറിക്കുകയാണെന്ന് ബിജെപിയിലെ തന്നെ ഒരു വിഭാഗം ആരോപണം ഉന്നയിച്ച് രംഗത്ത വരികയായിരുന്നു...

മോദിയെ തള്ളി ടി.പി.സെന്‍കുമാര്‍; ‘സത്യം പുറത്തുവരുമെന്ന് ഓര്‍ക്കണം’

വിവാദമായ ചാരക്കേസില്‍ മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനോട് കോണ്‍ഗ്രസുകാര്‍ ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ

കൊടിയവേദനയ്ക്ക് വിടനല്‍കി കൊച്ചിയിലെ ആ കുരുന്നും മരണത്തിന് കീഴടങ്ങി

കളമശ്ശേരിയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. തലച്ചോറിന് മാരക പരിക്കേറ്റ കുഞ്ഞ് ആലുവ രാജഗിരി

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കു സാധ്യത; മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട്; രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം

കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍

ആലുവയില്‍ അമ്മയുടെ മര്‍ദനമേറ്റ കുട്ടിയുടെ തലച്ചോറിലെ പരുക്ക് ഗുരുതരം; വരും മണിക്കൂറുകള്‍ നിര്‍ണായകമെന്ന് ഡോക്ടര്‍

ആലുവയില്‍ അമ്മയുടെ മര്‍ദനമേറ്റ കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഫോറന്‍സിക് മെഡിസിന്‍ മേധാവി ഡോ.എന്‍. ജയദേവ്. ജീവന് ഭീഷണിയായിരുന്ന രക്തസ്രാവം

മുസ്ലിം വിരുദ്ധ പരാമർശം; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ബാലാക്കോട്ട് വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം...

ആലുവയിലെ മൂന്നുവയസുകാരന്‍ നേരിട്ടത് ക്രൂരമര്‍ദനം; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; തടി കൊണ്ട് തലയ്ക്കടിച്ചു; അമ്മ കുറ്റം സമ്മതിച്ചു; ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

ആലുവ: കൊച്ചിയില്‍ തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുകളോടെ മൂന്നുവയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളായ ജാര്‍ഖണ്ഡ്

ഉറച്ച മണ്ഡലങ്ങൾ അഞ്ച്; ആറ് മണ്ഡലങ്ങളിൽ പ്രതീക്ഷ: കേരളത്തിൽ ഇടതുമുന്നണി മികച്ച വിജയം സ്വന്തമാക്കുമെന്നു വിലയിരുത്തൽ

ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍, വടകര, കാസര്‍കോട് എന്നീ അഞ്ചു മണ്ഡലങ്ങളിലാണ് വ്യക്തമായ ഇടതു മുന്‍തൂക്കം...

കൊല്ലത്ത് എൻ കെ പ്രേമചന്ദ്രനു വേണ്ടി ബിജെപി വോട്ട് മറിക്കുന്നു: ആരോപണവുമായി യുവമോർച്ച മുന്‍ സംസ്ഥാന വൈസ്പ്രസിഡൻ്റ് രംഗത്ത്

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മുന്നണിക്ക് കൂടുതല്‍ വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്...

Page 961 of 1761 1 953 954 955 956 957 958 959 960 961 962 963 964 965 966 967 968 969 1,761