ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെവിട്ടു; ബിജു രാധാകൃഷ്ണന്‍ ജീവപര്യന്തത്തില്‍ നിന്ന് ഒഴിവായത് ഹൈക്കോടതിയില്‍ സ്വന്തമായി വാദിച്ച്

ഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി ബിജു രാധാകൃഷ്ണനെ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍

ജേക്കബ് തോമസിനെ ‘കുരുക്കിലാക്കി’ വിജിലന്‍സ്

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ് എടുത്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ അഴിമതി നടത്തിയെന്ന ആരോപണത്തിലാണ് കേസ്.

രാത്രി 9.30വരെ പുറത്തിറങ്ങാം; സംസ്ഥാനത്തെ വനിത ഹോസ്റ്റലിലെ സമയം പുനഃസ്ഥാപിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍വ്വകലാശാലകള്‍ക്ക് കീഴിലുമുള്ള വനിതാ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പ്രവേശന സമയം രാത്രി 9.30 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍

ആന്ധ്രയിലെ 30 ശതമാനം ബൂത്തുകളിലും റീപോളിംഗ് വേണമെന്ന് ചന്ദ്രബാബു നായിഡു; വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം: രണ്ടു മരണം

നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം. നിയമസഭയിലെ 175 സീറ്റുകളിലേക്കും ലോക്‌സഭയിലെ 25 സീറ്റുകളിലേക്കുമാണ് ആന്ധ്ര

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് സുപ്രീം കോടതിയുടെ അനുമതി

തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് സുപ്രീം കോടതി അനുമതി നല്‍കി. ആചാരപ്രകാരം വെടിക്കെട്ട് നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര

വീണ്ടും കുരുക്ക്: മോദിയുടേത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍

ബാലാകോട്ടിൽ ആക്രമണം നടത്തിയ ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യർഥന നടത്തിയത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ്

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചു. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയാണ് ഖേദപ്രകടനം നടത്തിയത്. ഇന്ത്യ– ബ്രിട്ടിഷ് ചരിത്രത്തിലെ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് പത്ത് സ്ത്രീ തൊഴിലാളികള്‍ മരിച്ചു

തെലങ്കാനയിൽ മണ്ണിടിഞ്ഞുവീണ് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന പത്ത് സ്ത്രീ തൊഴിലാളികൾ മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതരമായ പരിക്കേറ്റു. തിലേരു ഗ്രാമത്തിൽ

തിരഞ്ഞെടുപ്പ് കാലത്ത് ഇതൊന്നും അനുവദിക്കാനാവില്ല; ‘പിഎം നരേന്ദ്ര മോദി’യുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു

വിവേക് ഒബ്‌റോയി നായകനായി എത്തുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത്

മോദി സര്‍ക്കാരിന് കനത്ത തിരിച്ചടി; കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീംകോടതി തള്ളി

റഫാലില്‍ മോദി സര്‍ക്കാരിന് തിരിച്ചടി. കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി തള്ളി. പുതിയ രേഖകള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി.

Page 964 of 1761 1 956 957 958 959 960 961 962 963 964 965 966 967 968 969 970 971 972 1,761