മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് പ്രളയ കാരണം; ‘ജുഡീഷ്യല്‍ അന്വേഷണം’: സര്‍ക്കാരിന് കുരുക്ക്

പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണം. ഡാമുകൾ

നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പിനായി നടൻ ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മെയ്

ടൈം മാഗസിന്‍ നൂറു നേതാക്കളില്‍ ഒരാളായി എന്നെ തെരഞ്ഞെടുത്തത് ഞാൻ കഠിനാധ്വാനം ചെയ്തിട്ടാണെന്നു കണ്ണന്താനം

ഇടതും വലതും ഭരിച്ച് ഇവിടെ കുളമാക്കി. ചെറുപ്പക്കാരുടെ ഭാവി നശിപ്പിച്ചു. അതുകൊണ്ടുതന്നെ യുവാക്കള്‍ രാവിലെ എഴുന്നേറ്റ് കാപ്പിക്കൊപ്പം ആരെയെങ്കിലും

എന്നെ സ്ഥാനാർത്ഥിയാക്കിയത് പ്രധാനമന്ത്രി; ശബരിമല പറഞ്ഞു വോട്ട് പിടിക്കില്ല: കേരള ബിജെപിയെ പാടെ തള്ളി സുരേഷ് ഗോപി

എ ക്ലാസ് മണ്ഡലം എന്നു ബിജെപി വിലയിരുത്തുന്ന തൃശൂർ സീറ്റ് നേരത്തെ സഖ്യകക്ഷിയായ ബിഡിജെഎസിനു നല്‍കിയതാണ്...

എനിക്കും അമ്മയും അച്ഛനും കുടുംബവുമുണ്ട്: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയാഘവൻ്റെ ക്രൂരമായ അധിക്ഷേപ പ്രസംഗത്തിനെതിരെ രമ്യ ഹരിദാസ് നിയമ നടപടിയിലേക്ക്

നവോത്ഥാനം സംസാരിക്കുന്നവരില്‍ നിന്ന് ഇത്തരത്തില്‍ അധിക്ഷേപം ഉണ്ടാകാന്‍ പാടില്ലായിരുന്നു. നവോത്ഥാന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ സ്ത്രീകളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്...

‘ഹിന്ദുമേഖലയില്‍നിന്ന് പേടിച്ചോടുന്നു’; രാഹുലിനെ ഉന്നമിട്ട് മോദിയുടെ വിവാദപരാമര്‍ശം

രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും. പരാജയഭീതിയിലായ പ്രതിപക്ഷനേതാക്കള്‍ ഹിന്ദുമേഖലകളില്‍നിന്ന് ഒളിച്ചോടുകയാണെന്ന് മോദി തുറന്നടിച്ചു. ഹിന്ദുവിഭാഗത്തെ ഭീകരവാദികളായി ചിത്രീകരിച്ച

രണ്ട് മണിക്കൂറിനുള്ളില്‍ ഒമ്പത് ഭൂചലനം; അസാധാരണമെന്ന് വിദഗ്ധര്‍

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഒമ്പതു തവണ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 5.14നാണ് 4.9 തീവ്രതയുള്ള

ഏഴു വയസുകാരന് ക്രൂരമര്‍ദനം: കുട്ടിയുടെ മാതാവിനെതിരേയും കേസെടുക്കും

ഇടുക്കി: തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസുകാരന്റെ അമ്മയ്ക്ക് എതിരെയും കേസെടുത്തേക്കും. മര്‍ദ്ദന വിവരം യഥാസമയം അധികൃതരെ അറിയിക്കാതിരുന്നതിനാണ് നടപടി. ഇളയകുട്ടിയുടെ

വളരെ സന്തോഷമുള്ള കാര്യം അറിയിക്കാനുണ്ടെന്ന് ആന്റണി; ഒടുവില്‍ അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് പ്രഖ്യാപനം

വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം. അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍

അഭ്യൂഹങ്ങള്‍ക്ക് വിരാമം; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു. മുതിര്‍ന്ന

Page 968 of 1761 1 960 961 962 963 964 965 966 967 968 969 970 971 972 973 974 975 976 1,761