ബിജെപി സീറ്റ് നല്‍കി; ഞാന്‍ വേണ്ടെന്ന് പറഞ്ഞു: ടോം വടക്കന്‍

ബിജെപി തനിക്ക് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അത് താന്‍ നിരസിച്ചതായി ബിജെപിയില്‍ അടുത്തിടെ ചേര്‍ന്ന മുന്‍ എഐസിസി വക്താവ്

രാഹുൽ ഇല്ലെങ്കിൽ സിദ്ദീഖ് ആകണമെന്നില്ല; ലിസ്റ്റിൽ വേറെ പേരുകളുമുണ്ട്: മലപ്പുറം ഡിസിസി

ഇ​തു​വ​രെ ഹൈ​ക്ക​മാ​ന്‍​ഡ് വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് ഹൈ​ക്ക​മാ​ന്‍​ഡി​ന് മു​ന്നി​ല്‍ ഒ​രു അ​വ്യ​ക്ത​ത​യു​മി​ല്ല...

ജയിലില്‍ കിടന്നിട്ടാണെങ്കിലും കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശക്തിയുണ്ട്: ശ്രീധരൻ പിള്ള

പ്രകാശ് ബാബു ഇന്ന് കോടതിയില്‍ ഹാജരാവുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു...

ഡിആർഡിഓയ്ക്ക് അഭിനന്ദനങ്ങൾ; മോദിയ്ക്ക് നാടക ദിനാശംസകൾ: ഉപഗ്രഹവേധ മിസൈലിൽ രാഹുൽ ഗാന്ധിയുടെ ‘സർജ്ജിക്കൽ ട്വീറ്റ്’

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും മോദിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു

ഉപഗ്രഹ വേധ മിസൈൽ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് 2012-ൽ യുപിഎ സർക്കാരിന്റെ ഭരണകാലത്ത്: അഹമ്മദ് പട്ടേലിന്റ് ട്വീറ്റ്

യുപിഎ സർക്കാരിന്റെ കാലത്ത് വികസിപ്പിച്ചെടുത്ത ഒരു സാങ്കേതികവിദ്യ പരീക്ഷിക്കുക മാത്രമാണ് മോദി ഇപ്പോൾ ചെയ്തിരിക്കുന്നത്

പി.സി. ജോര്‍ജ് ബിജെപി പാളയത്തിലേക്ക്

തിരുവനന്തപുരം: പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതാക്കളുമായി പി.സി.ജോര്‍ജ് ചര്‍ച്ച നടത്തി. ജനപക്ഷം സംസ്ഥാന

സുപ്രധാന സന്ദേശവുമായി പ്രധാനമന്ത്രി; 11.45ന് രാജ്യത്തെ അഭിസംബോധന ചെയ്യും

രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍

ഗോവയില്‍ വീണ്ടും ‘പാതിരാ നാടകം’

ഗോവയില്‍ ഭരണകക്ഷിയുടെ നാടകീയ നീക്കത്തിനൊടുവില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയില്‍ നിന്നുള്ള രണ്ട് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക്

ക്രൈസ്തവരില്ലാത്ത ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക മോദി തള്ളി: ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ കേരള ഘടകം സമര്‍പ്പിച്ച ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രധാനമന്ത്രി തള്ളുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍പിള്ളയുടെ

Page 970 of 1761 1 962 963 964 965 966 967 968 969 970 971 972 973 974 975 976 977 978 1,761